Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൂ​പ്പ​ർ സീ​രീ​സ്​...

സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ:  സി​ന്ധു​വി​ന്​ ജ​യം

text_fields
bookmark_border
PADMA-SINDHU
cancel
ദു​ബൈ​: സൂ​പ്പ​ർ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ഫൈ​ന​ൽ ഗ്രൂ​പ്​​ റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന്​ വി​ജ​യ​ത്തു​ട​ക്കം. വ​നി​ത സിം​ഗ്​​ൾ​സ്​ ഗ്രൂ​പ്​ ‘എ’​യി​ൽ ചൈ​ന​യു​ടെ ​ഹി ​ബി​ങ്​​ജി​യാ​വോ​യെ 21-11, 16-21, 21-18 സ്​​കോ​റി​നാ​ണ്​ സി​ന്ധു തോ​ൽ​പി​ച്ച​ത്. അ​തേ​സ​മ​യം, പു​രു​ഷ സിം​ഗ്​​ൾ​സി​ൽ നാ​ലാം സീ​ഡ്​ കെ. ​ശ്രീ​കാ​ന്ത്​ ഡെ​ന്മാ​ർ​ക്കി​​െൻറ ഒ​ന്നാം ന​മ്പ​ർ താ​രം വി​ക്​​ട​ർ അ​ക്​​സ​ൽ​സി​നു മു​ന്നി​ൽ തോ​ൽ​വി വ​ഴ​ങ്ങി. നേ​രി​ട്ടു​ള്ള ഗെ​യി​​മി​നാ​യി​രു​ന്നു കീ​ഴ​ട​ങ്ങ​ൽ. സ്​​കോ​ർ 13-21, 17-21. വ്യാ​ഴാ​ഴ്​​ച​ ശ്രീ​കാ​ന്ത്​ താ​യ്​​പേ​യ്​​യു​ടെ ചൗ ​ടി​ൻ ചെ​ന്നി​നെ​യും സി​ന്ധു ജ​പ്പാ​​െൻറ സ​യാ​ക സാ​േ​ട്ടാ​യെ​യും​ നേ​രി​ടും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhumalayalam newssports newsWorld Superseries
News Summary - World Superseries Finals: PV Sindhu wins opener- Sports news
Next Story