Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightയു.​എ​സ്​ ഒാ​പ​ൺ...

യു.​എ​സ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ: ക​ശ്യ​പ്, സ​മീ​ർ, പ്ര​ണോ​യ്​  ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
യു.​എ​സ്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ: ക​ശ്യ​പ്, സ​മീ​ർ, പ്ര​ണോ​യ്​  ക്വാ​ർ​ട്ട​റി​ൽ
cancel
ലോ​സ്​ ആ​ഞ്​​ജ​ല​സ്​: യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​ പ്രീ ​ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മ​െൻറി​​െൻറ പു​രു​ഷ വി​ഭാ​ഗം സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പി. ​ക​ശ്യ​പ്, സ​മീ​ർ വ​ർ​മ, എ​ച്ച്.​എ​സ്​ പ്ര​ണോ​യ്​ എ​ന്നി​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. ഹം​ഗ​റി​യു​ടെ ജ​ർ​ജി​ലി ക്രോ​സ​റി​നെ 21-18, 17-16 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ക​ശ്യ​പി​​െൻറ മു​ന്നേ​റ്റം. ക്രൊ​യേ​ഷ്യ​യു​ടെ ​സൊ​വോ​നി​മ​ർ ദ​ർ​ക്കി​നെ​യും ബ്ര​സീ​ലി​​െൻറ യാ​ഗോ​ർ കൊ​ഹ്​​ലോ​വി​നെ​യും തോ​ൽ​പി​ച്ചാ​ണ്​ സ​മീ​ർ വ​ർ​മ ​ക്വാ​ർ​ട്ട​റി​ൽ ക​യ​റി​യ​ത്. അ​യ​ർ​ല​ൻ​ഡി​​െൻറ ജോ​ഷ്വാ മാ​ഗീ​യെ 21-13, 21-17നും ​നെ​ത​ർ​ല​ൻ​ഡി​​െൻറ മാ​ർ​ക്ക്​ കാ​ലി​യോ​വി​നെ 21-8, 14-21, 21-16നും ​തോ​ൽ​പി​ച്ചാ​ണ്​ പ്ര​ണോ​യ്​ ക്വാ​ർ​ട്ട​റി​ലി​ടം ക​ണ്ടെ​ത്തി​യ​ത്. ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ക​ശ്യ​പും സ​മീ​റും നേ​ർ​ക്കു​നേ​ർ വ​രു​േ​മ്പാ​ൾ, പ്ര​ണോ​യി​ക്ക്​ എ​തി​രാ​ളി​ക​ൾ ജ​പ്പാ​​െൻറ എ​ട്ടാം സ്വീ​ഡാ​യ കാ​ൻ​റ സു​നി​യാ​മ​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonHS Prannoymalayalam newssports newsUS Open BadmintonParupalli Kashyap
News Summary - US Open Badminton: Parupalli Kashyap, HS Prannoy enter quarters -sports news
Next Story