Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightശ്രീ​കാ​ന്തി​ന്​...

ശ്രീ​കാ​ന്തി​ന്​ സ​മ്മാ​ന​മ​ഴ; അ​ഭി​ന​ന്ദ​ന​ങ്ങ​ൾ

text_fields
bookmark_border
ശ്രീ​കാ​ന്തി​ന്​ സ​മ്മാ​ന​മ​ഴ; അ​ഭി​ന​ന്ദ​ന​ങ്ങ​ൾ
cancel
ന്യൂ​ഡ​ൽ​ഹി: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ടം ചൂ​ടി​യ കെ. ​ശ്രീ​കാ​ന്തി​ന്​ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​ൻ വ​ക അ​ഞ്ചു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം. തു​ട​ർ​ച്ച​യാ​യി ര​ണ്ടു​ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​നേ​ട്ട​ത്തോ​ടെ ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ൻ​റ​ണി​​ന്​ കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മാ​വു​മെ​ന്ന്​ ‘ബാ​യ്​’ പ്ര​സി​ഡ​ൻ​റ്​ ഹി​മാ​ന്ത ബി​ശ്വാ​സ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബാ​ഡ്​​മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​​െൻറ പാ​രി​തോ​ഷി​കം കു​റ​ഞ്ഞെ​ന്ന്​ ആ​ക്ഷേ​പി​ച്ച്​ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ്​ മ​ഹീ​ന്ദ്ര 10 ല​ക്ഷം വി​ല​യു​ള്ള മ​ഹീ​ന്ദ്ര ടി.​യു.​വി 300 കാ​ർ സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു. ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ താ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​േ​​ര​ന്ദ്ര മോ​ദി, കാ​യി​ക മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ, സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, വി​രേ​ന്ദ​ർ സെ​വാ​ഗ്, പി.​ആ​ർ. ശ്രീ​ജേ​ഷ്​ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srikanth
News Summary - srikanth
Next Story