Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലേഷ്യന്‍...

മലേഷ്യന്‍ മാസ്റ്റേഴ്സ്: സൈന നെഹ്വാള്‍ സെമിയില്‍

text_fields
bookmark_border
മലേഷ്യന്‍ മാസ്റ്റേഴ്സ്: സൈന നെഹ്വാള്‍ സെമിയില്‍
cancel
സര്‍വാക് (മലേഷ്യ): സീസണിലെ ആദ്യ കിരീടം ലക്ഷ്യമിടുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ സൈന നെഹ്വാള്‍ മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്‍റണ്‍ സെമിയില്‍. എട്ടാം സീഡ് ഇന്തോനേഷ്യയുടെ ഫിത്രിയാനിയെ 21-15, 21-14ന് തോല്‍പിച്ചാണ് സൈനയുടെ മുന്നേറ്റം. സെമിയില്‍ ഹോങ്കോങ്ങിന്‍െറ യിപ് പ്യൂ യിനാണ് എതിരാളി. പുരുഷ സിംഗ്ള്‍സില്‍ 19ാം നമ്പര്‍ അജയ് ജയറാം പുറത്തായി. ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുക 21-13, 21-8 സ്കോറിനാണ് അജയിനെ വീഴ്ത്തിയത്. 
ഒളിമ്പിക്സിലും ഓപണ്‍ ഗ്രാന്‍ഡ്പ്രീകളിലും തിരിച്ചടിയേറ്റ സൈനക്ക് സീസണ്‍ കിരീടത്തോടെ തുടങ്ങാനുള്ള അവസരമാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwal
News Summary - Saina Nehwal storms into Malaysia Masters semis
Next Story