Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇ​ന്തോ​നേ​ഷ്യ​ൻ...

ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ: സൈ​ന​യും സി​ന്ധു​വും  ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ: സൈ​ന​യും സി​ന്ധു​വും  ര​ണ്ടാം റൗ​ണ്ടി​ൽ
cancel
ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ണി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ സൈ​ന നെ​ഹ്​​വാ​ളും സി​ന്ധു​വും ര​ണ്ടാം റൗ​ണ്ടി​ൽ ​പ്ര​േ​​വ​ശി​ച്ചു. താ​യ്​​ല​ൻ​ഡി​​െൻറ റ​റ്റ്​​ച്ച​നോ​ക്​ ഇ​നോ​നി​നെ 17-21, 21-18, 21-12ന്​ ​തോ​ൽ​പി​ച്ചാ​ണ്​ മൂ​ന്നു ത​വ​ണ ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ ജേ​ത്രി​യാ​യ സൈ​ന ര​ണ്ടാം റൗ​ണ്ടി​ൽ​ പ്ര​വേ​ശി​ച്ച​ത്. താ​യ്​​ല​ൻ​ഡി​​െൻറ ത​ന്നെ ലോ​ക 20ാം ന​മ്പ​ർ താ​രം ചോ​ച്ചു​വോ​ങി​നെ 21-12, 21-19 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു​വി​​െൻറ മു​ന്നേ​റ്റം. മ​റ്റൊ​രു താ​യ്​​ല​ൻ​ഡ്​ താ​ര​മാ​യ നി​റ്റ്​​ച്ചോ​ൺ ജി​ൻ​ഡ​പോ​ളി​നെ​യാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ സൈ​ന നേ​രി​ടേ​ണ്ട​ത്. അ​തേ​സ​മ​യം, മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ബി ​സു​മീ​ത്​-​അ​ശ്വി​നി  ​െപാ​ന്ന​പ്പ സ​ഖ്യം 12-21, 9-21 എ​ന്ന ​സ്​​കോ​റി​ന്​ ഇ​ന്തോ​നേ​ഷ്യ​ൻ ജോ​ടി​ക​ളോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്നും പു​റ​ത്താ​യി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalpv sindhuIndonesia Open
News Summary - Saina Nehwal, PV Sindhu win in Indonesia Open
Next Story