Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightചൈന ഒാപൺ:...

ചൈന ഒാപൺ: ​19കാരിയോട് അപ്രതീക്ഷിത തോൽവിയോടെ സിന്ധുവും പുറത്ത്​

text_fields
bookmark_border
pv-sindhu
cancel
ഫുഷൗ (​ചൈന): ചൈന സൂപ്പർ സീരീസ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലോക രണ്ടാം നമ്പർ താരം പി.വി. സിന്ധുവിന്​ അപ്രതീക്ഷിത തോൽവി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക 89ാം റാങ്കുകാരി ഗാവോ ഫാങ്​ജിയോട്​ നേരിട്ടുള്ള സെറ്റുകളിലാണ്​ (21-11, 21-10) സിന്ധു അടിയറവ്​ പറഞ്ഞത്​.

19കാരിയായ എതിരാളിയോട്​ ഒന്ന്​ ​പൊരുതാൻ പോലുമാവാതെ വെറും 38 മിനിറ്റിനകമായിരുന്നു 22കാരിയായ ഹൈദരാബാദുകാരിയുടെ പരാജയം. സിന്ധുവി​​​െൻറ തോൽവിയോടെ ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പ്രാതിനിധ്യം അവസാനിച്ചു. ​ൈസന നെഹ്​വാളും എച്ച്​.എസ്​. പ്രണോയിയും രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായിരുന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:china openbadmintonpv sindhumalayalam newssports news
News Summary - PV Sindhu suffers shock defeat in China Open
Next Story