Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്​  സി​ന്ധു പു​റ​ത്ത്​

text_fields
bookmark_border
ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്​  സി​ന്ധു പു​റ​ത്ത്​
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ബാ​ഡ്​​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്​ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു പു​റ​ത്താ​യി. ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ടം ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ഹി  ​ബി​ൻ​ജി​യാ​വോ​യാ​ണ്​ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ സെ​റ്റു​ക​ൾ​ക്ക്​ സി​ന്ധു​വി​നെ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 21--15,  14-21, 22-24. 

ഒ​ന്നാം സെ​റ്റ്​  വി​യ​ർ​പ്പൊ​ഴു​ക്കാ​തെ സ്വ​ന്ത​മാ​ക്കി​യ സി​ന്ധു ര​ണ്ടാം സെ​റ്റി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞു. മൂ​ന്നാം സെ​റ്റി​ൽ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും മ​ത്സ​രം  ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു.  12-12, 20-20, 21-21 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സ്​​കോ​ർ മു​ന്നേ​റി​യ​ത്. എ​ന്നാ​ൽ, നി​ർ​ണാ​യ​ക നി​മി​ഷ​ത്തി​ൽ വീ​ഴ്​​ച പ​റ്റി​യ​തോ​ടെ സി​ന്ധു​വി​െൻറ  തേ​രോ​ട്ട​ത്തി​ന്​ ക​ടി​ഞ്ഞാ​ൺ വീ​ണു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhu
News Summary - PV Sindhu crashes out of Badminton Asia Championships
Next Story