Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightന്യൂസിലൻഡ്​ ഒാപൺ:...

ന്യൂസിലൻഡ്​ ഒാപൺ: പ്രണോയ്​ ​പ്രീക്വാർട്ടറിൽ

text_fields
bookmark_border
ന്യൂസിലൻഡ്​ ഒാപൺ: പ്രണോയ്​ ​പ്രീക്വാർട്ടറിൽ
cancel
ഒാക്​ലൻഡ്​: ന്യൂസിലൻഡ്​ ഗ്രാൻഡ്​പ്രീ ഗോൾഡ്​ ടൂർണമ​െൻറിൽ മലയാളിയായ എച്ച്​.എസ്​. പ്രണോയ്​ പ്രീക്വാർട്ടർ ഫൈനലിൽ. ഇന്തോനേഷ്യയുടെ ഫിർമാൻ അബ്​ദുൽ ഖോലികിനെ 23-21, 21-18 എന്ന സ്​​േകാറിന്​ നേരിട്ടുള്ള സെറ്റുകൾക്ക്​ തോൽപിച്ചാണ്​ ​പ്ര​േണായ്​ തുടർച്ചയായ എട്ടാം ജയം സ്വന്തമാക്കിയത്​. 10ാം സീഡുകാരനായ ഹോ​േങ്കാങ്​​ താരം വെയ്​ നാൻ ആണ്​ പ്രീക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. ജയം തുടർന്ന പി. കശ്യപ്​, സൗരഭ്​ വർമ, സിറിൽ വർമ എന്നിവരും അടുത്ത റൗണ്ടിൽ പ്രവേശിച്ചു. എന്നാൽ, സാഹിൽ ശിപാനി, നീരജ്​ വശിഷ്​ഠ്​ എന്നിവർ രണ്ടാം റൗണ്ടിൽ ​േതാറ്റു​ പുറത്തായി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonmalayalam newssports newsPrannoyNew Zealand Open
News Summary - Prannoy enter quarters of New Zealand Open-Sports news
Next Story