Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹോ​േങ്കാങ്​ ഒാപൺ:...

ഹോ​േങ്കാങ്​ ഒാപൺ: കശ്യപ്​ യോഗ്യത നേടി

text_fields
bookmark_border
ഹോ​േങ്കാങ്​ ഒാപൺ: കശ്യപ്​ യോഗ്യത നേടി
cancel
കൊലൂൺ: ഹോങ്കോങ്​ ​ സൂപ്പർ സീരീസ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിന്​  ഇന്ത്യൻതാരം പി. കശ്യപ്​ യോഗ്യത​ നേടി. ചൊവ്വാഴ്​ച നടന്ന യോഗ്യത മത്സരത്തിൽ ചൈനീസ്​ തായ്​പേയിയുടെ ലീ ച്യൂക്​ ലീയെ 21-13, 21-19 എന്ന സ്​​േകാറിന്​ തോൽപിച്ചാണ്​ കശ്യപ്​ യോഗ്യത നേടിയത്​. ഡബ്​ൾസിൽ എം.ആർ. അർജ​ുൻ-രാമചന്ദ്രൻ ശ്ലോക്​ സഖ്യവും, മിക്​സ്​ഡ്​ ഡബ്​ൾസിൽ സാത്വിക്​ സായിരാജ്​-അശ്വിനി പൊന്നപ്പ സഖ്യവും യോഗ്യത നേടാനാവാതെ പുറത്തായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonhong kong openmalayalam newssports newsParupalli Kashyap
News Summary - Kashyap Reaches Main Draw of Hong Kong Open
Next Story