Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇൻഡിഗോ...

ഇൻഡിഗോ ജീവനക്കാരനിൽനിന്ന്​ മോശം പെരുമാറ്റമെന്ന്​ പി.വി. സിന്ധു

text_fields
bookmark_border
PV-Sindhu
cancel

മ​ും​ബൈ: ഇ​ൻ​ഡി​ഗോ വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​ര​നി​ൽ​നി​ന്ന്​ മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യ​താ​യി ഒ​ളി​മ്പി​ക്​ മെ​ഡ​ൽ ജേ​ത്രി പി.​വി. സി​ന്ധു​വി​​െൻറ പ​രാ​തി. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഗ്രൗ​ണ്ട്​ സ്​​റ്റാ​ഫ്​ സ്​​കി​പ്പ​ർ അ​ജി​തേ​ഷി​ൽ​നി​ന്നാ​ണ്​ മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യ​തെ​ന്ന്​ സി​ന്ധു ട്വീ​റ്റ്​ ചെ​യ്​​തു. 
ശ​നി​യാ​ഴ്​​ച​ത്തെ ഹൈ​ദ​രാ​ബാ​ദ്​- മും​ബൈ 6E 608 ഫ്ലൈ​റ്റി​ലാ​ണ്​ സം​ഭ​വം. റാ​​ക്ക​റ്റു​ക​ൾ ഉ​ള്ള​തി​നാ​ൽ ത​​െൻറ ബാ​ഗേ​ജ്​ ശ്ര​ദ്ധി​ച്ച്​ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ഴാ​ണ്​ അ​ജി​തേ​ഷ്​ മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്നും ഇ​തു​ക​ണ്ട്​ യാ​ത്ര​ക്കാ​ര​നോ​ട്​ ന​ന്നാ​യി പെ​രു​മാ​റ​ണ​മെ​ന്ന്​ പ​റ​ഞ്ഞ എ​യ​ർ ഹോ​സ്​​റ്റ​സ്​ അ​ഷി​മ​യോ​ടും ​ഗ്രൗ​ണ്ട്​ സ്​​റ്റാ​ഫ്​ സ്​​കി​പ്പ​ർ മോ​ശ​മാ​യി​ത്ത​ന്നെ സം​സാ​രി​ച്ച​ത്​ ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും സി​ന്ധു ട്വീ​റ്റി​ൽ വ്യ​ക്​​ത​മാ​ക്കി. 

എ​ന്നാ​ൽ, അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള ബാ​ഗു​മാ​യാ​ണ്​ സി​ന്ധു യാ​ത്ര​ക്കെ​ത്തി​യ​തെ​ന്നും ബാ​ഗേ​ജ്​ കാ​ർ​ഗോ​യി​ലേ​ക്ക്​ മാ​റ്റു​മെ​ന്ന്​ പ​റ​യു​ക മാ​ത്ര​മാ​ണ്​ ജീ​വ​ന​ക്കാ​ര​ൻ ചെ​യ്​​ത​തെ​ന്നും ഇ​ൻ​ഡി​ഗോ ട്വീ​റ്റ്​ ചെ​യ്​​തു. ഇ​ത്ത​ര​ത്തി​ലു​ള്ള ബാ​ഗ്​ ഒാ​വ​ർ​ഹെ​ഡ്​ ബി​ന്നി​ൽ ​െവ​ച്ചാ​ൽ മ​റ്റു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ അ​സൗ​ക​ര്യ​മാ​കും. താ​ഴെ വീ​ണ്​ അ​പ​ക​ട​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ വി​മാ​ന​ക്ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി. സി​ന്ധു​വി​നോ​ട്​ ഇ​ക്കാ​ര്യം ശാ​ന്ത​നാ​യാ​ണ്​ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ, സി​ന്ധു​വി​​െൻറ മാ​നേ​ജ​ർ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച്​ കു​ഴ​ക്കി. ഒ​ടു​വി​ൽ ബാ​ഗ്​ കാ​ർ​ഗോ​യി​ലേ​ക്ക്​ മാ​റ്റാ​ൻ ഇ​രു​വ​രും സ​മ്മ​തി​ക്കു​ക​യും ചെ​യ്​​തു. മും​ബൈ​യി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ബാ​ഗ്​ തി​രി​ച്ചേ​ൽ​പി​ച്ച​താ​യും വി​മാ​ന​ക്ക​മ്പ​നി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuflightindigoMumbai Newsmalayalam newssports news
News Summary - IndiGo backs ground staff after PV Sindhu's claims of mistreatment on Mumbai-bound flight- India news
Next Story