Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇ​ന്ത്യ ഒാ​പ​ൺ:...

ഇ​ന്ത്യ ഒാ​പ​ൺ: സി​ന്ധു സെ​മി​യി​ൽ; പ്ര​ണീ​തും ക​ശ്യ​പും ​പു​റ​ത്ത്​

text_fields
bookmark_border
pv-sindhu
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഒാ​പ​ണി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ. സ്​​പെ​യി​​നി​​െൻറ ലോ​ക 36ാം ന​മ്പ​ർ താ​രം ബീ​ട്രി​സ്​ കൊ​റാ​ൽ​സി​നെ 21-12, 19-21, 21-11ന്​ ​തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു സെ​മി​യി​ൽ​ പ്ര​വേ​ശി​ച്ച​ത്.

താ​യ്​​ല​ൻ​ഡി​​െൻറ ലോ​ക ചാ​മ്പ്യ​ൻ റ​ത്​​ച​നോ​ക്ക്​ ഇ​താ​നോ​ണാ​ണ്​ സെ​മി​യി​ൽ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. മൂ​ന്നു സെ​റ്റി​ലും  ആ​ക്ര​മി​ച്ചു​ക​ളി​ച്ച ഇ​ന്ത്യ​ൻ താ​രം 35 മി​നി​റ്റി​ലാ​ണ്​ എ​തി​രാ​ളി​യെ വീ​ഴ്​​ത്തി​യ​ത്.

അ​തേ​സ​മ​യം, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പി. ​ക​ശ്യ​പും ബി. ​സാ​യ്​​പ്ര​ണീ​തും ടൂ​ർ​ണ​മ​െൻറി​ൽ നി​ന്ന്​ പു​റ​ത്താ​യി. ചൈ​ന​യു​ടെ ക്വി​യോ ബി​ന്നി​നോ​ട്​ 16-21,18-21നാ​ണ്​ ക​ശ്യ​പ്​ തോ​റ്റ​ത്. പ്ര​ണീ​ത്​ താ​യ്​​വാ​ൻ താ​രം ചോ ​തി​ൻ ചെ​ന്നി​നോ​ട്​ തോ​റ്റാ​ണ്​ പു​റ​ത്താ​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonpv sindhuIndia Openmalayalam newssports news
News Summary - India Open: Sindhu in semis -Sports news
Next Story