Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപി.​ബി.​എ​ൽ:...

പി.​ബി.​എ​ൽ: പ്ര​ണോ​യ്​  അ​ഹ്​​മ​ദാ​ബാ​ദ്​ മാ​സ്​​റ്റേ​ഴ്​​സി​ൽ

text_fields
bookmark_border
പി.​ബി.​എ​ൽ: പ്ര​ണോ​യ്​  അ​ഹ്​​മ​ദാ​ബാ​ദ്​ മാ​സ്​​റ്റേ​ഴ്​​സി​ൽ
cancel
മും​ബൈ: ഇൗ ​മാ​സം 23 മു​ത​ൽ ജ​നു​വ​രി 14 വ​രെ ന​ട​ക്കു​ന്ന പ്രീ​മി​യ​ർ ബാ​ഡ്​​മി​ൻ​റ​ൺ ലീ​ഗി​ൽ (പി.​ബി.​എ​ൽ) ലോ​ക പ​ത്താം ന​മ്പ​റാ​യ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്​ പു​തി​യ ടീ​മാ​യ അ​ഹ്​​മ​ദാ​ബാ​ദ്​ മാ​സ്​​റ്റേ​ഴ്​​സി​നാ​യി റാ​ക്ക​റ്റേ​ന്തും. ലോ​ക ഒ​ന്നാം ന​മ്പ​ർ വ​നി​ത താ​രം താ​യ്​​പേ​യി​യു​ടെ താ​യ്​ സൂ ​യി​ങ്ങും ടീ​മി​ലു​ണ്ട്. ഡെ​ന്മാ​ർ​ക്കി​​െൻറ മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ വ​നി​ത താ​രം കാ​മി​ല്ല റൈ​റ്റ​ർ ജൂ​ൾ, ബ​ൾ​ഗേ​റി​യ​യു​ടെ സ്​​റ്റെ​ഫാ​നി സ്​​റ്റി​യോ​വ എന്നിവരും ടീമിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonHS Prannoymalayalam newssports newsPBL teamAhmedabad Smash Masters
News Summary - HS Prannoy on his new PBL team Ahmedabad Smash Masters -Sports news
Next Story