Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎ​ച്ച്.​എ​സ്.​...

എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ റാ​ങ്കി​ങ്ങി​ൽ  17ാമത്

text_fields
bookmark_border
എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​  റാ​ങ്കി​ങ്ങി​ൽ  17ാമത്
cancel
ന്യൂ​ഡ​ൽ​ഹി: യു.​എ​സ്​ ഒാ​പ​ണി​ലെ കി​രീ​ട നേ​ട്ട​വും ലോ​ക ഒ​ന്നാം ന​മ്പ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ അ​ട്ടി​മ​റി ജ​യ​വു​മാ​യി സീ​സ​ൺ സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി ബാ​ഡ്​​മി​ൻ​റ​ൺ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്ക്​ റാ​ങ്കി​ങ്ങി​ൽ കു​തി​പ്പ്. ഇൗ ​സീ​സ​ൺ 28ാം റാ​ങ്കു​കാ​ര​നാ​യി തു​ട​ങ്ങി​യ പ്ര​ണോ​യ്​ ഒ​രോ ചു​വ​ടും കീ​ഴ​ട​ക്കി കു​തി​പ്പ്​ 17ലെ​ത്തി​ച്ചു. ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ആ​ദ്യ 20ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ്. യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​പ്രീ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ താ​രം പി. ​ക​ശ്യ​പി​നെ വീ​ഴ്​​ത്തി കി​രീ​ട​മ​ണി​ഞ്ഞ പ്ര​ണോ​യ്​ ആ​റ്​ സ​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി  23ൽ​നി​ന്നാ​ണ്​ 17ലേ​ക്ക്​ കു​തി​ച്ചു​ചാ​ടി​യ​ത്.

2014ൽ ​ക​രി​യ​റി​ലെ ഏ​റ്റ​വും​മി​ക​ച്ച സ്​​ഥാ​ന​മാ​യ 12ലെ​ത്തി​യ ശേ​ഷം ത​ഴേ​ക്കു​പ​തി​ച്ച എ​ച്ച്.​എ​സ്. പ്ര​ണോ​യി​​യു​ടെ ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വാ​യി ഇൗ ​നേ​ട്ടം. 
2015 ജ​നു​വ​രി​യി​ൽ ക​രി​യ​റി​ൽ ആ​ദ്യ​മാ​യി 20നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ച പ്ര​ണോ​യ്​ ആ​റു മാ​സം​കൊ​ണ്ട്​ ഏ​റ്റ​വും​മി​ക​ച്ച സ്​​ഥാ​ന​മാ​യ 12ലെ​ത്തി. മൂ​ന്നു​മാ​സം ഇ​തേ സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ​ടി​യി​റ​ക്കം. 

ലീ​ചോ​ങ്​​​വെ, ചെ​ൻ​ലോ​ങ്, ഒ​ന്നാം ന​മ്പ​ർ സ​ൺ​വാ​ൻ​ഹോ എ​ന്നി​വ​രെ​ല്ലാം ക​ളം​നി​റ​ഞ്ഞു വാ​ഴു​ന്ന പ്ര​ണോ​യി​യു​ടെ ചൂ​ട​റി​ഞ്ഞു. കെ. ​ശ്രീ​കാ​ന്ത്​ എ​ട്ടം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, അ​ജ​യ്​ ജ​യ​റാം (16), സാ​യ്​ പ്ര​ണീ​ത്​ (19) എ​ന്നി​വ​ർ ആ​ദ്യ 20ൽ ​ഇ​ടം​പി​ടി​ച്ചു. വ​നി​ത​ക​ളി​ൽ പി.​വി. സി​ന്ധു അ​ഞ്ചും സൈ​ന നെ​ഹ്​​വാ​ൾ 16ഉം ​സ്​​ഥാ​ന​ത്താ​ണ്.

നേട്ടങ്ങൾ
2010 യൂ​ത്ത്​ ഒ​ളി​മ്പി​ക്​​സ്​ സിം​ഗ്​​ൾ​സ്​ -വെ​ള്ളി
2013 ടാ​റ്റ ഒാ​പ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ച​ല​ഞ്ച്​ -റ​ണ്ണ​ർ അ​പ്​​
2014 ര​ണ്ട്​ സീ​നി​യ​ർ നാ​ഷ​ന​ൽ റാ​ങ്കി​ങ്​​ കി​രീ​ടം
 ടാ​റ്റ ഒാ​പ​ൺ ചാ​മ്പ്യ​ൻ
 ഇ​ന്ത്യ​ൻ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​പ്രീ  ബി​റ്റ്​​ബ​ർ​ഗ​ർ ഗ്രാ​ൻ​ഡ്​​പ്രീ  മ​കാ​വു ​ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​പ്രീ (സെ​മി​ഫൈ​ന​ൽ)
 വി​യ​റ്റ്​​നാം ഒാ​പ​ൺ ഗ്രാ​ൻ​ഡ്​ പ്രീ (​ഫൈ​ന​ൽ)
 ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​ പ്രീ (​കി​രീ​ടം)
 റാ​ങ്കി​ങ് 21
2015 ഇ​ന്ത്യ​ൻ ഒാ​പ​ൺ (സെ​മി​ഫൈ​ന​ൽ),
2016 ഏ​ഷ്യ​ൻ ടീം ​ചാ​മ്പ്യ​ൻ​ഷി​പ്​​ (വെ​ങ്ക​ലം)
 സൗ​ത്ത്​ ഏ​ഷ്യ​ൻ ഗെ​യിം​സ്​ (ടീം-​സ്വ​ർ​ണം, ഡ​ബി​ൾ​സ്​ വെ​ള്ളി)
 സ്വി​സ്​ ഒാ​പ​ൺ (കി​രീ​ടം)
2017 യു.​എ​സ്​ ഒാ​പ​ൺ കി​രീ​ടം
 ഇ​േ​ന്താ​നേ​ഷ്യ​ൻ ഒാ​പ​ൺ (സെ​മി)
 സ്വി​സ്​ ​ഒാ​പ​ൺ (ക്വാ​ർ​ട്ട​ർ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonHS Prannoymalayalam newssports newsBWF rankings
News Summary - HS Prannoy climbs to 17th spot in BWF rankings-Badminton
Next Story