Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിന്ധുവിനെ വീഴ്​ത്തി...

സിന്ധുവിനെ വീഴ്​ത്തി കരോലിന

text_fields
bookmark_border
സിന്ധുവിനെ വീഴ്​ത്തി കരോലിന
cancel

സിംഗപ്പൂർ: സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിൻറൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ സ്പാനിഷ് താരം കരോലിന മരിൻ തോൽപിച്ചു. 21-11, 21-15നാണ് ഒളിമ്പിക്സ് സ്വർണമെഡൽ ജേത്രിയുടെ ജയം. നേരത്തേ ഇന്ത്യൻ ഒാപണിൽ മരിനെ തോൽപിച്ച് സിന്ധു കിരീടം ചൂടിയിരുന്നു. ഇരു സെറ്റിലും സിന്ധുവിന് തീർത്തും അവസരം നൽകാതെ മരിൻ അടിച്ചെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhucarolina marinSingapore Open
News Summary - Carolina Marin dominates PV Sindhu in Singapore Open
Next Story