Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൂ​പ്പ​ർ സീ​രീ​സ്​...

സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ: സി​ന്ധു​വി​ന്​ ഇ​ന്ന് ​സെ​മി ഫൈ​ന​ൽ

text_fields
bookmark_border
സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ: സി​ന്ധു​വി​ന്​ ഇ​ന്ന് ​സെ​മി ഫൈ​ന​ൽ
cancel
ദു​ൈ​ബ: സൂ​പ്പ​ർ സീ​രീ​സ്​ ബാ​ഡ്​​മി​ൻ​റ​ൺ ഗ്രൂ​പ്പ്​ റൗ​ണ്ടി​ൽ മൂ​ന്നും ജ​യി​ച്ച്​ പി.​വി സി​ന്ധു. വ​നി​ത സിം​ഗ്​​ൾ​സി​ൽ ജ​പ്പാ​​െൻറ  അ​കാ​നെ യ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക്​ വീ​ഴ്​​ത്തി​യാ​ണ്​ സി​ന്ധു ഗ്രൂ​പ്​ ‘എ’​യി​ൽ ഒ​ന്നാ​മ​താ​യ​ത്. സ്​​കോ​ർ 21-9, 21-13. മ​ത്സ​ര​ത്തി​ൽ പൂ​ർ​ണ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​​െൻറ ജ​യം. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ചൈ​ന​യു​ടെ ചെ​ൻ യു​ഫി​യാ​ണ്​ സി​ന്ധു​വി​​െൻറ എ​തി​രാ​ളി. ര​ച്​​നോ​ക്​ ഇ​ൻ​റ​നാ​ൻ-​അ​കാ​നെ യ​ഗ​മാ​ഗു​ചി എ​ന്നി​വ​രാ​ണ്​ ര​ണ്ടാം സെ​മി. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ കെ. ​ശ്രീ​കാ​ന്ത്​ ആ​ദ്യ ര​ണ്ടു​ ക​ളി​യും തോ​റ്റ്​ നേ​ര​േ​ത്ത പു​റ​ത്താ​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennispv sindhumalayalam newssports newsBWF World Superseries Finals
News Summary - BWF World Superseries Finals: pv Sindhu faces Yufei in semis -Sports news
Next Story