Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഉഷ സ്​കൂൾ സിന്തറ്റിക്​...

ഉഷ സ്​കൂൾ സിന്തറ്റിക്​ ട്രാക്​​ ഉദ്​ഘാടനത്തിനൊരുങ്ങി

text_fields
bookmark_border
ഉഷ സ്​കൂൾ സിന്തറ്റിക്​ ട്രാക്​​ ഉദ്​ഘാടനത്തിനൊരുങ്ങി
cancel
camera_alt????????????? ??????????? ?????????????? ??? ???????? ??????????????? ?????????
കോ​ഴി​ക്കോ​ട്​: കി​നാ​ലൂ​രി​ൽ ഉ​ഷ സ്​​കൂ​ൾ ഒാ​ഫ്​ അ​ത്​​ല​റ്റി​ക്​​സ്​ സി​ന്ത​റ്റി​ക്​ ട്രാ​ക്​​ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങി​യ​താ​യി പി.​ടി. ഉ​ഷ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജൂ​ൺ 15ന്​ ​വൈ​കി​ട്ട്​ മൂ​ന്നി​ന്​ കി​നാ​ലൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്​​ഥാ​ന കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ, എം.​എ​ൽ.​എ​മാ​രാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ, പു​രു​ഷ​ൻ ക​ട​ലു​ണ്ടി,  എം.​പി​മാ​രാ​യ സു​രേ​ഷ്​​ഗോ​പി, എം.​കെ. രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. 

കേ​ന്ദ്ര കാ​യി​ക യു​വ​ജ​ന​ക്ഷേ​മ കാ​ര്യാ​ല​യ​ത്തി​​ന്​ കീ​ഴി​ലെ നാ​ഷ​ന​ൽ  സ്​​പോ​ർ​ട്​​സ്​ ഡെ​വ​ല​പ്മ​െൻറ്​ ഫ​ണ്ടി​ൽ​നി​ന്ന്​ ല​ഭി​ച്ച 8.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ സ്​​റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. 2011 ഒ​ക്​​ടോ​ബ​ർ 29ന്​ ​അ​ന്ന​ത്തെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​ജ​യ്​ മാ​ക്ക​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത പ്ര​വൃ​ത്തി സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ പി. ​ഡ​ബ്ല്യു.​ഡി ആ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ട്രാ​ക്കി​​െൻറ നി​ർ​മാ​ണ​​ത്തോ​ടെ അ​ന്താ​രാ​ഷ്​​്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക്​ മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​മാ​യെ​ന്ന്​ പി.​ടി. ഉ​ഷ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തോ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ ഉ​ള്ള ട്രാ​ക്കി​ൽ മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്​​ത്​ എ​ത്തി​യാ​ണ്​ താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. നേ​ര​ത്തെ ദേ​ശീ​യ ഗെ​യിം​സ്​ കോ​ഴി​ക്കോ​ട്ട്​ ന​ട​ന്ന​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സി​ന്ത​റ്റി​ക്​ ട്രാ​ക്കി​നൊ​പ്പം കി​നാ​ലൂ​രി​ലും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്ക്​ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ താ​ൽ​പ​ര്യ​മെ​ടു​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ്​ യാ​ഥാ​ർ​ഥ്യ​മാ​വാ​ൻ വൈ​കി​യ​ത്. സ്​​പോ​ർ​ട്​​സ്​ പാ​ഠ്യ​വി​ഷ​യ​മാ​ക്കി സ്​​കൂ​ൾ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ഷ ആ​വ​ശ്യ​​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഉ​ഷ സ്​​കൂ​ൾ ഒാ​ഫ്​ അ​ത്​​ല​റ്റി​ക്​​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​ന​ച​ന്ദ്ര​ൻ, എ​ൻ.​പി. രാം​ദാ​സ്, പ്ര​സ്​ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ വ​ര​ദൂ​ർ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usha schoolsynthetic track
News Summary - usha school synthetic track
Next Story