Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒമ്പത് പേര്‍ക്ക്...

ഒമ്പത് പേര്‍ക്ക് ഗോള്‍ഡന്‍ ഡബ്ള്‍

text_fields
bookmark_border
ഒമ്പത് പേര്‍ക്ക് ഗോള്‍ഡന്‍ ഡബ്ള്‍
cancel

തേഞ്ഞിപ്പലം: ഇതുവരെ പിറന്നത് ഒമ്പത് ഇരട്ട സ്വര്‍ണം. 1500 മീറ്ററില്‍ പുതിയ സമയം കുറിച്ച ബബിത ആദ്യദിനം 3000 മീറ്ററിലും റെക്കോഡ് സ്വര്‍ണമണിഞ്ഞു. മാര്‍ബേസില്‍ സ്കൂളിലെ ബിബിന്‍ ജോര്‍ജ്ജ് (1500, 5000 മീറ്റര്‍), കല്ലടിയുടെ  സി.ചാന്ദ്നി (1500,3000 മീറ്റര്‍), തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിന്‍്റെ പി. അതുല്യ (ഡിസ്കസ് ത്രോ, ഹാമര്‍), കോതമംഗലം സെന്‍റ് ജോര്‍ജ്ജിലെ  വാരിഷ് ബോഗി മയൂം (400,80 മീ ഹര്‍ഡില്‍സ്്), പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ വര്‍ഷ മുരളീധരന്‍ (ഹൈജമ്പ്, ലോങ്ജമ്പ്), പി.ഹരിപ്രിയ (ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്) എന്നിവരും ഇരട്ട സ്വര്‍ണം സ്വന്തമാക്കി. പി.വി വിനിയും എല്‍ഗ തോമസും രണ്ടാം ദിനം ഡബ്ള്‍ തികച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state school meet
News Summary - state school meet
Next Story