Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right...

സ​മ​ഗ്ര​മാ​റ്റ​ത്തി​ന്  കാ​യി​ക​ക്ഷ​മ​താ മി​ഷ​ൻ; ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പി​യ​ക്ക്​  185 കോ​ടി 

text_fields
bookmark_border
സ​മ​ഗ്ര​മാ​റ്റ​ത്തി​ന്  കാ​യി​ക​ക്ഷ​മ​താ മി​ഷ​ൻ; ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പി​യ​ക്ക്​  185 കോ​ടി 
cancel
തൃ​ശൂ​ർ: കാ​യി​ക​മേ​ഖ​ല​യി​ല്‍ സ​മ​ഗ്ര​മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ  കാ​യി​ക​ക്ഷ​മ​താ മി​ഷ​ന്‍ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. കാ​യി​ക​സ​മി​തി​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​മി​തി​ക​ളാ​ണ് അ​ധി​കാ​ര​ത്തി​ല്‍ വ​രി​ക​യെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. സ്പോ​ര്‍ട്സു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യാ​ണ് ചു​മ​ത​ല​ക​ളേ​ല്‍പി​ക്കു​ക. ആ​രോ​ഗ്യ​ത്തി​ന് സ്പോ​ര്‍ട്സ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കു​ട്ടി​ക​ളെ​യും മു​തി​ര്‍ന്ന​വ​രെ​യും ബോ​ധ​വ​ത്​​ക​രി​ക്കാ​നാ​ണ് കാ​യി​ക​ക്ഷ​മ​താ​മി​ഷ​ന്‍ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​സ​ഭ​യു​ടെ ഒ​രു​വ​ര്‍ഷ​ത്തെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. 

ഓ​പ​റേ​ഷ​ന്‍ ഒ​ളി​മ്പി​യ​യു​ടെ ഭാ​ഗ​മാ​യി മെ​ഡ​ല്‍പ്ര​തീ​ക്ഷ​യു​ള്ള 11 ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​ന്‍ 250 താ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കും. 185 കോ​ടി രൂ​പ ചെ​ല​വി​ടും.  മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍കാ​ന്‍ വി​ദേ​ശ കോ​ച്ചു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഓ​രോ ഇ​ന​ത്തി​ലും പ​രി​ശീ​ല​നം ന​ല്‍കും. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 28ന് ​തൃ​ശൂ​ര്‍ ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. തൃ​ശൂ​രി​ലെ നീ​ന്ത​ല്‍കു​ളം ന​വീ​ക​രി​ക്കാ​ന്‍ ആ​ദ്യ​ഘ​ട്ട​മാ​യി 3.24 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. 

വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ എ​യ​ര്‍സ്ട്രി​പ്പു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. പ​ദ്ധ​തി പി​ന്നീ​ട് മ​റ്റി​ട​ങ്ങ​ളി​ലും വ്യാ​പി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്​ എ​ടു​ത്ത കു​ട്ടി​ക​ളി​ല്‍ നി​ന്ന്​ അ​മി​ത പ​ലി​ശ ഈ​ടാ​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ട്. അ​തി​ന്​ പ​രി​ഹാ​രം കാ​ണാ​ന്‍ ബാ​ങ്കു​ക​ളു​മാ​യി പാ​ക്കേ​ജു​ണ്ടാ​ക്കാ​ന്‍ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​താ​യും വെ​ളി​പ്പെ​ടു​ത്തി. പ​കു​തി തു​ക സ​ര്‍ക്കാ​ര്‍ ന​ല്‍കും. 900 കോ​ടി രൂ​പ ഇ​തി​നു മാ​റ്റി​വെ​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operation olympia
News Summary - operation olympia
Next Story