Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​: ‘ഒ​ല്ലി’ ഭാ​ഗ്യ​ചി​ഹ്നം

text_fields
bookmark_border
ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​: ‘ഒ​ല്ലി’ ഭാ​ഗ്യ​ചി​ഹ്നം
cancel
ഭു​വ​നേ​ശ്വ​ർ: 22ാമ​ത്​ ​ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ലോ​ഗോ​യും ഭാ​ഗ്യ​ചി​ഹ്ന​വും പു​റ​ത്തി​റ​ക്കി. ​ആ​തി​ഥേ​യ ന​ഗ​ര​മാ​യ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​ഡി​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്​​നാ​യി​കാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. പി.​ടി. ഉ​ഷ​യും അ​ഞ്​​ജു ബോ​ബി ജോ​ർ​ജും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഒ​ഡി​ഷ ക​ട​ൽ​ത്തീ​ര​ത്ത്​ കാ​ണ​പ്പെ​ടു​ന്ന വം​ശ​നാ​ശം നേ​രി​ടു​ന്ന ഒ​ലി​വ്​ റി​ഡ്​​ലി ക​ട​ലാ​മ​യു​ടെ പ്ര​തി​നി​ധി​യാ​യ ‘ഒ​ല്ലി’​യാ​ണ്​ ഭാ​ഗ്യ​ചി​ഹ്നം. 45 രാ​ജ്യ​ങ്ങ​ൽ പ​െങ്കടുക്കുന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ജൂ​ൈ​ല​ ആ​റു​ മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ്​ ക​ലിം​ഗ സ്​​റ്റേ​ഡി​യം വേ​ദി​യാ​വു​ന്ന​ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Athletics Championships
News Summary - Logo and mascot of Asian Athletics Championships
Next Story