Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഖേ​ലോ ഇ​ന്ത്യ:...

ഖേ​ലോ ഇ​ന്ത്യ: കോ​ള​ജ്​ ​ ഗെ​യി​സും വ​രു​ന്നു

text_fields
bookmark_border
logo-khelo India
cancel
ന്യൂ​ഡ​ൽ​ഹി: ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ സ്​​കൂ​ൾ ഗെ​യിം​സ്​ മാ​തൃ​ക​യി​ൽ അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ദേ​ശീ​യ കോ​ള​ജ്​ ​െഗ​യിം​സും ന​ട​ത്തു​മെ​ന്ന്​ കേ​ന്ദ്ര കാ​യി​ക​ മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സി​ങ്​ റാ​ത്തോ​ഡ്​. ഒ​ളി​മ്പി​ക്സു​ക​ൾ ല​ക്ഷ്യ​മി​ട്ട്​ കാ​യി​ക താ​ര​​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക ത​ലം മു​ത​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കേ​ന്ദ്രം ന​ൽ​കും. 

സ്​​കോ​ള​ർ​ഷി​പ്പി​ന്​ 538 പേ​ർ ഖേ​ലോ ഇ​ന്ത്യ പ്ര​ഥ​മ ഗെ​യിം​സി​ൽ​നി​ന്ന്​ 538 കാ​യി​ക താ​ര​ങ്ങ​ളെ കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ സ്​​കോ​ള​ർ​ഷി​പ്പി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​താ​യി മ​ന്ത്രി. അ​ർ​ജു​ന,​ ഖേ​ൽ​ര​ത്​​ന, ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ, ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 70ലേ​റെ വ​രു​ന്ന സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ തി​ര​ഞ്ഞെ​ടു​ത്ത വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. 277 ആ​ൺ​ക​ു​ട്ടി​ക​ളെ​യും 261 പെ​ൺ​കു​ട്ടി​ക​ളെ​യു​മാ​ണ്​ ഖേ​ലോ ഇ​ന്ത്യ​യി​ലൂ​ടെ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ശേ​ഷി​ച്ച 462 ​േ​പ​രെ വി​വി​ധ ടാ​ല​ൻ​റ്​ ഹ​ണ്ട്​​ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്കും. വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം എ​ട്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ് ന​ൽ​കു​ക. പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ണ്​ സ്​​കോ​ള​ർ​ഷി​പ്​ തു​ട​ര​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കു​ക.

പി.​ടി. ഉ​ഷ, ​െഎ.​എം. വി​ജ​യ​ൻ എ​ന്നീ മ​ല​യാ​ളി​ക​ളും സ​മി​തി​യി​ലു​ണ്ട്. അ​ടു​ത്ത ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ ഗെ​യിം​സി​ൽ കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ച്ച കു​ട്ടി​ക​ളു​ടെ കോ​ച്ചി​ങ്​ സ​െൻറ​റു​ക​ൾ​ക്കും കോ​ച്ചി​നും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കും. സ്വ​കാ​ര്യ അ​ക്കാ​ദ​മി​ക​ളെ​യും പ​രി​ഗ​ണി​ക്കും. പ്ര​ഥ​മ ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സി​ൽ പ​ല ഇ​ന​ങ്ങ​ളി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും ഏ​താ​നും  വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ മ​ത്സ​രം ഉ​യ​രു​മെ​ന്നും റാ​ത്തോ​ഡ് കൂ​ട്ടി​​ച്ചേ​ർ​ത്തു. 

കേ​ര​ള​ത്തി​ന്​ ഒ​രു വെ​ങ്ക​ലം​കൂ​ടി
ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ സ്​​കൂ​ൾ​ ഗെ​യിം​സി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ജൂ​ഡോ​യി​ലൂ​ടെ കേ​ര​ള​ത്തി​ന്​ ഒ​രു വെ​ങ്ക​ലം കൂ​ടി. എ. ​അ​​നു​മോ​ൾ​ക്കാ​ണ്​ ചൊ​വ്വാ​ഴ്​​ച വെ​ങ്ക​ലം ല​ഭി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticskhelo indiamalayalam newssports news
News Summary - khelo india -Sports news
Next Story