Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightദേശീയ റെക്കോഡ്​...

ദേശീയ റെക്കോഡ്​ മറികടന്ന്​ ഗായത്രി ശിവകുമാർ 

text_fields
bookmark_border
ദേശീയ റെക്കോഡ്​ മറികടന്ന്​ ഗായത്രി ശിവകുമാർ 
cancel
പാ​ലാ: പെ​ൺ​കു​ട്ടി​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗം ഹൈ​ജ​മ്പി​ൽ ദേ​ശീ​യ റെ​ക്കോ​ഡ്​  മ​റി​ക​ട​ന്ന്​ ഗാ​യ​ത്രി ശി​വ​കു​മാ​ർ.​ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും മീ​റ്റ് റെ​ക്കോ​ഡ്​ ത​ക​ർ​ക്കാ​നാ​കാ​ത്ത​ത്​ ഇൗ ​ഭാ​വി​താ​ര​ത്തെ നി​രാ​ശ​യി​ലാ​ഴ്​​ത്തി. 1.66 മീ​റ്റ​ർ ചാ​ടി​യ ഗാ​യ​ത്രി കോ​ഴി​ക്കോ​ടി​െൻറ ലി​സ്​​ബ​ത്ത് ക​രോ​ളി​ൻ ജോ​സ​ഫ് 2015ൽ ​സ്​​ഥാ​പി​ച്ച ദേ​ശീ​യ റെ​ക്കോ​ഡാ​ണ്​ മ​റി​ക​ട​ന്ന​ത്. എ​ന്നാ​ൽ, മീ​റ്റ് റെ​ക്കോ​ഡ്​  ത​ക​ർ​ക്കാ​നു​ള്ള ഗാ​യ​ത്രി​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ര​വി​പു​ര​ത്ത് ശി​വ​കു​മാ​ർ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഗാ​യ​ത്രി തേ​വ​ര സേ​ക്ര​ഡ്​ ഹാ​ർ​ട്ട് എ​ച്ച്.​എ​സ്.​​എ​സി​ലെ പ്ല​സ് ​വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - kerala school sports meet- Sports news
Next Story