Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകബഡി ലോകകപ്പില്‍...

കബഡി ലോകകപ്പില്‍ പാകിസ്താന് വിലക്ക്

text_fields
bookmark_border
കബഡി ലോകകപ്പില്‍ പാകിസ്താന് വിലക്ക്
cancel

ന്യൂഡല്‍ഹി: കബഡി ലോകകപ്പില്‍ പാകിസ്താന് വിലക്ക്. ഇന്ത്യയും പാകിസ്താനുമായി നിലനില്‍ക്കുന്ന അസ്വാരസ്യത്തിന്‍െറ സാഹചര്യത്തിലാണ് പാകിസ്താനെ വിലക്കിയതെന്ന് അന്താരാഷ്ട്ര കബഡി ഫെഡറേഷന്‍ (ഐ.കെ.എഫ്) പ്രസിഡന്‍റും ഇന്ത്യക്കാരനുമായ ദിയോരാജ് ചതുര്‍വേദി പറഞ്ഞു. പാകിസ്താനുമായി ഇടപെടാന്‍ പറ്റിയ സമയമല്ലിത്. ഐ.കെ.എഫിലെ വിലപ്പെട്ട അംഗമാണ് പാകിസ്താനെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇരു രാജ്യങ്ങള്‍ക്കും അനുഗുണമല്ലാത്തതിനാല്‍ പാകിസ്താനെ മത്സരത്തില്‍നിന്ന് വിലക്കുകയാണെന്നും ചതുര്‍വേദി വ്യക്തമാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kabaddi World Cup 2016
News Summary - Kabaddi World Cup 2016
Next Story