Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഉത്തേജക മരുന്ന്​; പാലാ...

ഉത്തേജക മരുന്ന്​; പാലാ സ്​കൂൾ കായികമേളയിലെ മെഡൽ ജേതാവ്​ പിടിയിൽ

text_fields
bookmark_border
ഉത്തേജക മരുന്ന്​; പാലാ സ്​കൂൾ കായികമേളയിലെ മെഡൽ ജേതാവ്​ പിടിയിൽ
cancel

കോഴിക്കോട്​: പാലായിൽ നടന്ന സംസ്​ഥാന സ്​കൂൾ കായിക​മേളയിൽ ​മെഡൽ നേടിയ താരം ഉത്തേജക മരുന്ന്​ ഉപയോഗിച്ചതിന്​ പിടിയിലായി. നാഡ നടത്തിയ പരിശോധനയിലാണ്​ താരം പിടിയിലായത്​. ​പേര്​ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsdopingmalayalam newssports newsKerala state School Meet
News Summary - doping
Next Story