Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോ​ൾ​മാ​ന്​ 60...

കോ​ൾ​മാ​ന്​ 60 മീ​റ്റ​ർ  ഇ​​ൻ​ഡോ​റി​ൽ ലോ​ക റെ​ക്കോ​ഡ്​

text_fields
bookmark_border
Chris-Coleman
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ല​ണ്ട​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​െ​ല നൂ​റു മീ​റ്റ​ർ വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ്​ ക്രി​സ്​​റ്റ്യ​ൻ കോ​ൾ​മാ​നി​ന്​ 60 മീ​റ്റ​റി​ൽ ഇ​ൻ​ഡോ​റി​ൽ​ ​െറ​ക്കോ​ഡ്. 6.37 സെ​ക്ക​ൻ​ഡു​കൊ​ണ്ട്​ ഒാ​ടി​യെ​ത്തി​യാ​ണ്​ അ​മേ​രി​ക്ക​ൻ താ​രം ഇ​​ൻ​ഡോ​റി​ലെ ​ലോ​ക​െ​റ​ക്കോ​ഡ്​ സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. അ​മേ​രി​ക്ക​ക്കാ​ര​ൻ​ത​ന്നെ​യാ​യ മോ​ർ​സി ഗ്രീ​നി​​െൻറ പേ​രി​ലു​ണ്ടാ​യി​രു​ന്ന 6.39 സെ​ക്ക​ൻ​ഡ്​ എ​ന്ന റെ​ക്കോ​ഡാ​ണ്​ കോ​ൾ​മാ​ൻ മ​റി​ക​ട​ന്ന​ത്.

1998ലെ ​മ​ഡ്രി​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും 2001​ലെ ​അ​റ്റ്​​ലാ​ൻ​റ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഗ്രീ​ൻ​മാ​ൻ 6.39 സെ​ക്ക​ൻ​ഡു​കൊ​ണ്ടാ​യി​രു​ന്നു ഫി​നി​ഷ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കു​റി​ച്ച 6.45 സെ​ക്ക​ൻ​ഡാ​യി​രു​ന്നു കോ​ൾ​മാ​നി​​െൻറ നി​ല​വി​ലെ റെ​ക്കോ​ഡ്. ഇൗ ​വ​ർ​ഷ​ത്തെ താ​ര​ത്തി​െൻറ ആ​ദ്യ അ​ത്​​ല​റ്റി​ക്​ മീ​റ്റാ​ണി​ത്. മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ​ത​ന്നെ തെ​വി​ൻ ഹീ​സ്​​റ്റ​ർ (6.57 സെ​ക്ക​ൻ​ഡ്) ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ ബെ​ഹ്​​മാ​സി​​െൻറ വാ​ര​ൻ ഫ്ര​സ​ർ(6.69 സെ​ക്ക​ൻ​ഡ്) മൂ​ന്നാ​മ​തെ​ത്തി. 2017​െല ​ല​ണ്ട​ൻ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജ​സ്​​റ്റി​ൻ ഗാ​റ്റ്​​ലി​നു പി​ന്നാ​ലെ കോ​ൾ​മാ​ൻ ര​ണ്ടാം സ്​​ഥാ​നം നേ​ടി​യ​പ്പോ​ൾ, ഇ​തി​ഹാ​സ​താ​രം ഉ​സൈ​ൻ ബോ​ൾ​ട്ട്​ മൂ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world recordatheleticssports newsChris Coleman60 meter
News Summary - Chris Coleman won World record in 60 metre- Sports news
Next Story