Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​: ആ​റു മ​ല​യാ​ളി താ​ര​ങ്ങ​ൾ  ദേ​ശീ​യ ക്യാ​മ്പി​ലേ​ക്ക്​

text_fields
bookmark_border
ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​: ആ​റു മ​ല​യാ​ളി താ​ര​ങ്ങ​ൾ  ദേ​ശീ​യ ക്യാ​മ്പി​ലേ​ക്ക്​
cancel
camera_alt???? ????????, ????? ??????????
ന്യൂ​ഡ​ൽ​ഹി: ജൂ​ൈ​ല ഏ​ഴി​ന്​ ഇ​ന്ത്യ ആ​തി​ഥ്യ​മ​രു​ളു​ന്ന ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മു​ന്നോ​ടി​യാ​യു​ള്ള നാ​ഷ​ന​ൽ ക്യാ​മ്പി​ലേ​ക്ക്​ ആ​റു മ​ല​യാ​ളി താ​ര​ങ്ങ​ൾ​കൂ​ടി. അ​ടു​ത്തി​െ​ട പ​ട്യാ​ല​യി​ൽ സ​മാ​പി​ച്ച 21ാമ​ത്​ ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ നാ​ഷ​ന​ൽ സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​െ​ല ​​പ്ര​ക​ട​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​യ​ന ജെ​യിം​സ്​ (ലോ​ങ്​ ജം​പ്, ട്രി​പ്​​​ൾ ജം​പ്), യു. ​ചി​ത്ര (10,000 മീ.), ​അ​നു രാ​ഘ​വ​ൻ (400 മീ., 400 ​മീ. ഹ​ർ​ഡി​ൽ​സ്), അ​നി​ൽ​ഡ തോ​മ​സ്​ (400 മീ., 400 ​മീ. ഹ​ർ​ഡി​ൽ​സ്), അ​മോ​ജ്​ ജേ​ക്ക​ബ്​ (400 മീ., 400 ​മീ. ഹ​ർ​ഡി​ൽ​സ്, 4x400 മീ. ​റി​ലേ), സ​ചി​ൻ റോ​ബി (4x400 മീ. ​റി​ലേ) എ​ന്നി​വ​രാ​ണ്​ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സാ​യ്​ എ​ൻ.​എ​സ്​ പ​ട്യാ​ല, എ​ൽ.​എ​ൻ.​സി.​പി.​ഇ തി​രു​വ​ന​ന്ത​പു​രം, ഉൗ​ട്ടി കൂ​നൂ​ർ, സാ​യ്​ എ​ൻ.​ആ​ർ.​സി സോ​ണാ​പേ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക്യാ​മ്പു​ക​ൾ ന​ട​ക്കു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Athletics Championship
News Summary - asian athletics championship
Next Story