Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഗു​ജ​റാ​ത്തി​ൽ​നി​ന്ന്...

ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ഹൈ​ദ​രാ​ബാ​ദ് വ​ഴി കേ​ര​ള​ത്തി​ൽ

text_fields
bookmark_border
ഗു​ജ​റാ​ത്തി​ൽ​നി​ന്ന് ഹൈ​ദ​രാ​ബാ​ദ് വ​ഴി കേ​ര​ള​ത്തി​ൽ
cancel
camera_alt????????? ???????? ????????? ???????????? ?????? ??????? ??????? ???????
    യാ​ദ​വ് ന​രേ​ഷ് കൃ​പാ​ൽ
    ഇ​നം:     ജൂ​നി​യ​ർ ബോ​യ്സ് ജാ​വ​ലി​ൻ ത്രോ
​    നേ​ട്ടം:     ഒ​ന്നാം സ്ഥാ​നം, സം​സ്ഥാ​ന റെ​ക്കോ​ഡ്
    ദൂ​രം:     61.66 (2014ൽ ​കി​ര​ൺ നാ​ഥി​െൻറ 
        റെ​ക്കോ​ഡ് 50.99)
    സ്വ​ദേ​ശം:     ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ട്
    സ്കൂ​ൾ:     കോ​ത​മം​ഗ​ലം മാ​ർ​ബേ​സി​ൽ 
        എ​ച്ച്.​എ​സ്.​എ​സി​ൽ പ​ത്താം ക്ലാ​സ്




ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ദേ​ശീ​യ യൂ​ത്ത് മീ​റ്റ്. ജാ​വ​ലി​ൻ ത്രോ​യി​ൽ രാ​ജ്യ​ത്തെ മി​ക​ച്ച താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത് ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി​യ 15 വ​യ​സ്സു​കാ​ര​ൻ യാ​ദ​വ് ന​രേ​ഷ് കൃ​പാ​ൽ മാ​ർ​ബേ​സി​ലി​ലെ പ​രി​ശീ​ല​ക ഷി​ബി മാ​ത്യൂ​വി​​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ൽ പി​ന്നാ​ക്ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വ​ള​രു​ന്ന ന​രേ​ഷി​ന് മി​ക​ച്ച പ​രി​ശീ​ല​ന​വും മ​റ്റു സൗ​ക​ര്യ​വും ല​ഭി​ച്ചാ​ൽ ഏ​റെ മു​ന്നേ​റാ​നാ​കുെ​മ​ന്ന് മ​ന​സി​ലാ​ക്കി​യ ഷി​ബി അ​വ​നെ മാ​ർ​ബേ​സി​ലി​ലേ​ക്ക്​ ക്ഷ​ണി​ച്ചു. അ​ങ്ങി​നെ മാ​ർ ബേ​സി​ലി​ലെ പ​ത്താം ക്ലാ​സു​കാ​ര​നാ​യി മ​ല​യാ​ള മ​ണ്ണി​ലെ​ത്തി​യ ന​രേ​ഷ്​ ക​ന്നി​മീ​റ്റി​ൽ ത​ന്നെ പാ​ലാ​യു​ടെ മ​നം ക​വ​ർ​ന്നു.

ജൂ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ 2014ൽ ​ചെ​മ്പൂ​ച്ചി​റ ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ കി​ര​ൺ നാ​ഥ് സ്ഥാ​പി​ച്ച 50.99​െൻ​റ റെ​ക്കോ​ഡ്​ യോ​ഗ്യ​താ റൗ​ണ്ടി​ൽ ത​ന്നെ ന​രേ​ഷ്​ ത​ക​ർ​ത്തി​രു​ന്നു. യോ​ഗ്യ​ത റൗ​ണ്ടി​ൽ 58.54 മീ​റ്റ​ർ എ​റി​ഞ്ഞ ന​രേ​ഷ്​ അ​വ​സാ​ന റൗ​ണ്ടി​ലെ ആ​ദ്യ​ശ്ര​മ​ത്തി​ലാ​ണ് 61.66ലെ​ത്തി. മി​ഠാ​യി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ രാം​കൃ​പാ​ലി​​െൻറ​യും രാ​ധാ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് ന​രേ​ഷ്. മ​റ്റു മൂ​ന്നു​പേ​ർ കൂ​ടി സം​സ്ഥാ​ന റെ​ക്കോ​ഡ് മ​റി​ക​ട​ന്നു. മാ​തി​ര​പ്പി​ള്ളി ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ലെ ജി​ബി​ൻ തോ​മ​സ് (57.44) വെ​ള്ളി​യും കോ​ത​മം​ഗ​ലം സ​​െൻറ് എ​ച്ച്.​എ​സ്.​എ​സി​ലെ അ​ഖി​ൽ ശ​ശി (53.01) വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. മൂ​ന്ന് മെ​ഡ​ലും എ​റ​ണാ​കു​ള​ത്തി​​​െൻറ പേ​രി​ൽ എ​ഴു​ത​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaathleticskerala school sports meetmalayalam newssports newsKerala News
News Summary - 2017 kerala school sports meet- Sports news
Next Story