Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലക്ഷ്യം ടോക്യോ...

ലക്ഷ്യം ടോക്യോ -നീരജ് ചോപ്ര

text_fields
bookmark_border
ലക്ഷ്യം ടോക്യോ -നീരജ് ചോപ്ര
cancel
 ന്യൂഡല്‍ഹി: 2020ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ സ്വര്‍ണം നേടാനാണ് തന്‍െറ ശ്രമമെന്ന് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. റിയോയില്‍ മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നും ചോപ്ര പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പോളണ്ടില്‍ നടന്ന അണ്ടര്‍-20 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോകറെക്കോഡ് പ്രകടനത്തോടെ ചോപ്ര സ്വര്‍ണം കരസ്ഥമാക്കിയത്. എന്നാല്‍, ഒളിമ്പിക്സ് യോഗ്യത തെളിയിക്കേണ്ട സമയം ജൂലൈ 11ന് അവസാനിച്ചതിനാല്‍ ചോപ്രക്ക് ഒളിമ്പിക്സ് പ്രവേശം നേടാന്‍ കഴിഞ്ഞില്ല. ഒളിമ്പിക്സിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചിട്ടുണ്ട്. എന്‍ട്രി ലഭിച്ചാല്‍ മത്സരിക്കുമെന്നും അല്ലാത്തപക്ഷം അടുത്ത ഒളിമ്പിക്സിനായി കഠിന പരിശ്രമം നടത്തുമെന്നും 18കാരനായ ചോപ്ര പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Neeraj Chopra
Next Story