Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഏ​ഷ്യ ക​പ്പ്​...

ഏ​ഷ്യ ക​പ്പ്​ ബാ​സ്​​ക​റ്റ്​​ബാ​ൾ: ജീ​ന, അ​ഞ്​​ജ​ന, ഗ്രി​മ  ഇ​ന്ത്യ​ൻ ടീ​മി​ൽ

text_fields
bookmark_border
ഏ​ഷ്യ ക​പ്പ്​ ബാ​സ്​​ക​റ്റ്​​ബാ​ൾ: ജീ​ന, അ​ഞ്​​ജ​ന, ഗ്രി​മ  ഇ​ന്ത്യ​ൻ ടീ​മി​ൽ
cancel
camera_alt????, ?????????, ??????
കോ​ഴി​ക്കോ​ട്​: ജൂ​ൈ​ല​ 23 മു​ത​ൽ ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പ്​ വ​നി​ത ബാ​സ്​​ക​റ്റ്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മൂ​ന്ന്​ മ​ല​യാ​ളി​ക​ൾ. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​ന പി.​എ​സ്, അ​ഞ്​​ജ​ന പി.​ജി, ഗ്രി​മ മെ​ർ​ലി​ൻ വ​ർ​ഗീ​സ്​ എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്. മൂ​വ​രും കെ.​എ​സ്.​ഇ.​ബി താ​ര​ങ്ങ​ളാ​ണ്. വ​യ​നാ​ട്​ സ്വ​ദേ​ശി​യാ​യ ജീ​ന​യു​ടെ മൂ​ന്നാം ഏ​ഷ്യ ക​പ്പാ​ണി​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​ഞ്​​ജ​ന​യു​ടെ ര​ണ്ടാം ഏ​ഷ്യ ക​പ്പും. പു​തു​മു​ഖ താ​ര​മാ​യ ഗ്രി​മ ആ​ദ്യ​മാ​യാ​ണ്​ ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സെ​ർ​ബി​യ​ക്കാ​ര​നാ​യ കോ​ച്ച്​ സൊ​റാ​ൻ വി​സി​ചി​നു കീ​ഴി​ലാ​ണ്​ ഇ​ന്ത്യ കോ​ർ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ടൂ​ർ​ണ​മ​െൻറി​ൽ 23ന്​ ​ഉ​സ്​​ബ​കി​സ്​​താ​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ശ്രീ​ല​ങ്ക​യാ​ണ്​ ഗ്രൂ​പ്പി​ലെ മൂ​ന്നാ​മ​ത്തെ ടീം. ​ഏ​ഷ്യ ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ 17ാമ​ത്തെ പ​ങ്കാ​ളി​ത്ത​മാ​ണി​ത്. 2013ൽ ​അ​ഞ്ചാം സ്​​ഥാ​ന​ക്കാ​രാ​യി ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​വും കാ​ഴ്​​ച​വെ​ച്ചി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsasia cup basketball
News Summary - asia cup basketball indian team sports news, malayalam news
Next Story