Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightദീപിക കുമാരി ...

ദീപിക കുമാരി  ലോകറെക്കോഡിനൊപ്പം

text_fields
bookmark_border
ദീപിക കുമാരി  ലോകറെക്കോഡിനൊപ്പം
cancel

ന്യൂഡല്‍ഹി: അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരി ലോകറെക്കോഡിനൊപ്പം. ഷാങ്ഹായിയില്‍ നടക്കുന്ന അമ്പെയ്ത്ത് ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ റീകര്‍വ് വിഭാഗത്തിലാണ് മുന്‍ ലോകചാമ്പ്യനും രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ ദീപിക കുമാരി കൊറിയന്‍ താരം കി ബോ ബെയിയുടെ പേരിലുള്ള റെക്കോഡിനൊപ്പമത്തെിയത്. ആദ്യ പകുതിയില്‍ 346 പോയന്‍റ് സ്വന്തമാക്കിയ അവര്‍ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ്  മൊത്തം 686 പോയന്‍റ് നേടി റെക്കോഡ് തൊട്ടത്. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇരട്ട സ്വര്‍ണ മെഡല്‍ ജേതാവായ കി ബോ ബെയി 11 വര്‍ഷം മുമ്പുള്ള റെക്കോഡാണ് 2012ല്‍ പഴങ്കഥയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepika kumari
Next Story