Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസെ​ജി​ൻ മാ​ത്യൂ...

സെ​ജി​ൻ മാ​ത്യൂ എ​ൻ.​ബി.​എ ക്യാ​മ്പി​ലേ​ക്ക്​

text_fields
bookmark_border
സെ​ജി​ൻ മാ​ത്യൂ എ​ൻ.​ബി.​എ ക്യാ​മ്പി​ലേ​ക്ക്​
cancel
camera_alt??????? ???????
കോ​ഴി​ക്കോ​ട്​: ബാ​സ്​​ക​റ്റ്​​ബാ​ൾ താ​ര​ങ്ങ​ളു​ടെ സ്വ​പ്​​ന​മാ​യ അ​മേ​രി​ക്ക​ൻ എ​ൻ.​ബി.​എ​യി​ലെ പ​രി​ശീ​ല​ന​ത്തി​നാ​യി പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി സെ​ജി​ൻ മാ​ത്യൂ​വി​ന്​ അ​വ​സ​രം. രാ​ജ്യാ​ന്ത​ര ബാ​സ്​​ക​റ്റ്​​ബാ​ൾ ഫെ​ഡ​റേ​ഷ​നും എ​ൻ.​ബി.​എ​യും ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന ബാ​സ്​​ക​റ്റ്​​ബാ​ൾ വി​ത്തൗ​ട്ട്​ ബോ​ർ​ഡേ​ഴ്​​സ്​ ​േഗ്ലാ​ബ​ൽ ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ മൂ​ന്ന്​ ഇ​ന്ത്യ​ക്കാ​രി​ലെ ഏ​ക മ​ല​യാ​ളി​യാ​യി സെ​ജി​നും യോ​ഗ്യ​ത നേ​ടി​യ​ത്. 36 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 65 പേ​ർ​ക്കാ​ണ്​ അ​വ​സ​രം. പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള പ്രി​ൻ​സി​പ്പ​ൽ സി​ങ്, ത​മി​ഴ്​​നാ​ടി​​െൻറ പു​ഷ്​​മ സെ​ന്തി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ്​ മ​റ്റു ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ. 

നോ​യ്​​ഡ​യി​ലെ എ​ൻ.​ബി.​എ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു സെ​ജി​ൻ. ഏ​ഷ്യ പ​സ​ഫി​ക്​ ക്യാ​മ്പ്, ത്രീ ​ഒാ​ൺ ത്രീ ​ഏ​ഷ്യ​ക​പ്പ്​ എ​ന്നി​വ​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​രു​ന്നു. ഫെ​ബ്രു​വ​രി 16 മു​ത​ൽ 18 വ​രെ ലോ​സ്​ ആ​ഞ്​​ജ​ല​സി​ലാ​ണ്​ ക്യാ​മ്പ്​്. അ​ഞ്ചു​ത​വ​ണ എ​ൻ.​ബി.​എ ഒാ​ൾ​സ്​​റ്റാ​റാ​യ അ​ൽ ഹോ​ർ​ഫോ​ഡ്, 2018 ഒാ​ൾ​സ്​​റ്റാ​ർ ഗൊ​രാ​ൻ ഡ്രാ​ജി​ക്,  സാം ​ഡെ​ക്ക​ർ തു​ട​ങ്ങി​യ​വ​രും പ​രി​ശീ​ല​ക​രാ​യെ​ത്തും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketballsejin mathewmalayalam newssports newsNBA global camp
News Summary - Three Indians in NBA global camp -basketball,
Next Story