Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎ.​ടി.​പി...

എ.​ടി.​പി റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​നാ​യി ന​ദാ​ൽ

text_fields
bookmark_border
എ.​ടി.​പി റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​നാ​യി ന​ദാ​ൽ
cancel
ല​ണ്ട​ൻ: എ.​ടി.​പി റാ​ങ്കി​ങ്ങി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം റാ​ഫേ​ൽ ന​ദാ​ൽ വീ​ണ്ടും ഒ​ന്നാം ന​മ്പ​റാ​യി. തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തു​വി​ട്ട പു​തി​യ പ​ട്ടി​ക​യി​ലാ​ണ്​ ആ​ൻ​ഡി മ​റെ​യെ മ​റി​ക​ട​ന്ന്​ ന​ദാ​ലി​​െൻറ തി​രി​ച്ചു​വ​ര​വ്. സി​ൻ​സി​നാ​റ്റി ഒാ​പ​ണി​ൽ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യെ​ങ്കി​ലും ഒ​ന്നാം ന​മ്പ​റി​ലേ​ക്ക്​ ന​ദാ​ലി​​െൻറ തി​രി​ച്ചു​വ​ര​വ്​ നേ​ര​േ​ത്ത​ത​ന്നെ ഉ​റ​പ്പാ​യി​രു​ന്നു. ടൂ​ർ​ണ​മ​െൻറി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ, ആ​ൻ​ഡി മ​റെ എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യം സ്​​പാ​നി​ഷ്​ താ​ര​ത്തി​​െൻറ തി​രി​ച്ചു​വ​ര​വ്​ എ​ളു​പ്പ​മാ​ക്കി. മ​റെ ര​ണ്ടും ഫെ​ഡ​റ​ർ മൂ​ന്നും സ്​​ഥാ​ന​ത്താ​ണ്. 

ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്കു​ കാ​ര​ണം നി​റം​മ​ങ്ങി​യ ന​ദാ​ൽ, ഇ​ക്കു​റി ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ റ​ണ്ണ​ർ​അ​പ്പാ​യാ​ണ്​ തു​ട​ങ്ങി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ കി​രീ​ട​വു​മ​ണി​ഞ്ഞു. മ​ഡ്രി​ഡ്​ ഒാ​പ​ൺ, ബാ​ഴ്​​സ​ലോ​ണ, മോ​ണ്ടി​കാ​ർ​ലോ എ​ന്നി​വ​യി​ലെ കി​രീ​ടം കൂ​ടി​യാ​യ​തോ​ടെ ഒ​ന്നാം ന​മ്പ​റി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ്​ എ​ളു​പ്പ​മാ​യി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadaltennismalayalam newssports newsATP rankings
News Summary - Rafael Nadal returns to No 1: Statistical look at ATP rankings- Sports news
Next Story