Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമെസ്സി;  അഞ്ഞൂറാന്‍

മെസ്സി;  അഞ്ഞൂറാന്‍

text_fields
bookmark_border
മെസ്സി;  അഞ്ഞൂറാന്‍
cancel
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്സലോണക്ക് വിജയമൊരുക്കി ലയണല്‍ മെസ്സി ക്ളബ് കരിയറിലെ ഗോള്‍ നേട്ടം അഞ്ഞൂറിലത്തെിച്ചു. സെവിയ്യക്കെതിരെ 2-1ന് ജയിച്ച കളിയില്‍ ആദ്യ ഗോള്‍ നേടുകയും സുവാരസ് നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് മെസ്സി നാഴികക്കല്ല് താണ്ടിയത്. 545 ഒൗദ്യോഗിക മത്സരങ്ങളില്‍ 469ഉം, 47 സൗഹൃദ മത്സരങ്ങളിലെ 31 ഗോളുമായാണ് അര്‍ജന്‍റീന താരം കറ്റാലന്‍മാരുടെ കുപ്പായത്തിലെ ഗോളടിയെണ്ണം അഞ്ഞൂറിലത്തെിച്ചത്. 2001ല്‍ ബാഴ്സലോണ യൂത്ത് അക്കാദമിയിലത്തെിയത് മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്.  ‘സി’, ‘ബി’ ക്ളബുകള്‍ക്കും, 2004 മുതല്‍ സീനിയര്‍ ടീമിലുമായാണ് അര്‍ജന്‍റീന നായകന്‍ ഗോളുകള്‍ അടിച്ചുകൂട്ടിയത്. ജയത്തോടെ ബാഴ്സലോണ പോയന്‍റ് പട്ടികയില്‍ (25) രണ്ടാമതത്തെി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messi
News Summary - messi 500
Next Story