Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകേ​ര​ള...

കേ​ര​ള എ​ക്​​സ്​​പ്ര​സ്, 140 കി.​മീ.

text_fields
bookmark_border
കേ​ര​ള എ​ക്​​സ്​​പ്ര​സ്, 140 കി.​മീ.
cancel
കോ​ഴി​ക്കോ​ട്​: ​ക​ഴി​ഞ്ഞ സീ​സ​ൺ ​െഎ.​പി.​എ​ല്ലി​ൽ ക്രി​സ്​ ഗെ​യ്​​ലി​​െൻറ കു​റ്റി​യി​ള​ക്കി​യ 140 കി.​മീ. വേ​ഗ​ത​യി​ൽ പ​റ​ന്ന യോ​ർ​ക്ക​ർ പ​ന്ത്​ ക​ണ്ട്​ ക്രി​ക്ക​റ്റ്​ ലോ​കം അ​ന്നേ ഇൗ ​ദി​വ​സം മ​ന​സ്സി​ൽ കു​റി​ച്ചി​രു​ന്നു. ബേ​സി​ൽ ത​മ്പി​യെ തേ​ടി ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നു​ള്ള വി​ളി എ​ത്തു​ന്ന ദി​നം. ഒ​ടു​വി​ൽ ആ ​വാ​ർ​ത്ത എ​ത്തു​േ​മ്പാ​ൾ സൂ​റ​ത്തി​ലെ ര​ഞ്​​ജി ക്യാ​മ്പി​ലാ​യി​രു​ന്നു ബേ​സി​ൽ ത​മ്പി. ‘ദൈ​വ​ത്തി​ന്​ ന​ന്ദി’ -എ​ന്ന ഒ​റ്റ​വാ​ക്കി​ലാ​യി​രു​ന്നു ബേ​സി​ലി​​െൻറ പ്ര​തി​ക​ര​ണം.

പെ​രു​മ്പാ​വൂ​ർ മു​ല്ല​മം​ഗ​ലം വീ​ട്ടി​ൽ ത​മ്പി​യു​ടെ​യും ലി​സി​യു​ടെ​യും മ​ക​ന്​ ചെ​റു​പ്രാ​യ​ത്തി​ലേ ക്രി​ക്ക​റ്റ്​ ഹ​ര​മാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ ആ​ശ്ര​മം ഹൈ​സ്​​കൂ​ളി​ൽ പ​ഠി​ക്കു​േ​മ്പാ​ഴാ​ണ്​ പ​ന്ത് എ​റി​ഞ്ഞു​തു​ട​ങ്ങു​ന്ന​ത്. അ​യ​ൽ​വാ​സി​യും ക്രി​ക്ക​റ്റ്​ ക്ല​ബ്​ അം​ഗ​വു​മാ​യ വി​ശ്വ​ജി​ത്​ രാ​ധാ​കൃ​ഷ്​​ണ​നാ​യി​രു​ന്നു ആ ​​പ്ര​തി​ഭ​യെ ക​ണ്ടെ​ത്തു​ന്ന​ത്. സ്​​കൂ​ൾ പ​ഠ​ന ശേ​ഷം ക​ള​മ​ശ്ശേ​രി സ​െൻറ്​​പോ​ൾ​സ്​ കോ​ള​ജി​ലെ​ത്തി​യ​തോ​ടെ പ്ര​ഫ​ഷ​ന​ൽ താ​ര​മാ​യി വ​ള​ർ​ച്ച തു​ട​ങ്ങി. എം.​ആ​ർ.​എ​ഫ്​ ഫൗ​ണ്ടേ​ഷ​നി​ൽ ഗ്ലെ​ൻ മ​ഗ്രാ​ത്തി​നു കീ​ഴി​ലും പ​രി​ശീ​ലി​ച്ചി​രു​ന്നു. പി​ന്നെ കേ​ര​ള ടീ​മി​ലും ​െഎ.​പി.​എ​ല്ലി​ൽ ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​ലും ഇ​ന്ത്യ ‘എ’ ​ടീ​മി​ലു​മാ​യി മി​ന്നും പ്ര​ക​ട​ന​ത്തി​ലൂ​ടെ കേ​ര​ള എ​ക്​​സ്​​പ്ര​സ്​ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്. ടി​നു​വി​നും ശ്രീ​ശാ​ന്തി​നും ശേ​ഷം ദേ​ശീ​യ ടീ​മി​ലേ​ക്ക്​ കേ​ര​ള​ത്തി​​െൻറ മൂ​ന്നാം പേ​സ്​ ബൗ​ള​ർ. 

ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ ടീം: ​രോ​ഹി​ത്​ ശ​ർ​മ (ക്യാ​പ്​​റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ, ശ്രേ​യ​സ്​ അ​യ്യ​ർ, മ​നീ​ഷ്​ പാ​ണ്ഡെ, ദി​നേ​ഷ്​ കാ​ർ​ത്തി​ക്, എം.​എ​സ്​ ധോ​ണി, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, യു​സ്​​വേ​​ന്ദ്രേ ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, ദീ​പ​ക്​ ഹൂ​ഡ, ജ​സ്​​പ്രീ​ത്​ ബും​റ, മു​ഹ​മ്മ​ദ്​ സി​റാ​ജ്, ബേ​സി​ൽ ത​മ്പി, ജയ​േ​ദ​വ്​ ഉ​ന​ദ്​​ക​ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basil thampimalayalam newssports newsCricket News
News Summary - basil thampi -Sports news
Next Story