Mar 26, 2017
മഡ്ഗാവ്:  71–ാമത് സന്തോഷ് ട്രോഫി കിരീടം ബംഗാളിന്.   ബംബോലിമിലെ ജി.എം.സി സ്റ്റേഡിയത്തില്‍നടന്ന കലാശപോരാട്ടത്തിൽ  എതിരാളികളായ ഗോവയെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപ്പിച്ചാണ്...
സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ ഇ​ന്ന്​; കി​രീ​ടം തേ​ടി ഗോ​വ​യും ബം​ഗാ​ളും
മഡ്ഗാവ്: ഇന്ത്യൻ ഫുട്ബാളിലെ രണ്ട് ശക്തികൾ സന്തോഷ് ട്രോഫി കിരീടത്തിനായി മുഖാമുഖം. ഫൈനലിൽ ഞായറാഴ്ച ആതിഥേയരായ ഗോവയും ബംഗാളും ഏറ്റുമുട്ടും. ബംബോലിം ജി....
ലോ​ക​ക​പ്പ് യോ​ഗ്യ​ത: സ്പെ​യി​നി​നും ഇ​റ്റ​ലി​ക്കും ജ​യം
മഡ്രിഡ്: 2018 ലോകകപ്പ് യൂറോപ്യൻ യോഗ്യത മത്സരത്തിൽ ഇസ്രായേലിനെ 4-1ന് തോൽപിച്ച് ഗ്രൂപ് ‘ജി’യിൽ സ്പെയിനിെൻറ അപരാജിത കുതിപ്പ്. മാഞ്ചസ്റ്റർ സിറ്റി...