കോ​ഴി​ക്കോ​ട്​: റ​മ​ദാ​​ൻ സ​മാ​പ​ന​ത്തോ​ട​ടു​ത്ത​തോ​ടെ നാ​ടും ന​ഗ​ര​വും പെ​രു​ന്നാ​ൾ തി​ര​ക്കി​ലേ​ക്ക്. വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും തെ​രു​വോ...

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി മാതൃകയാകുകയാണ് ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍. സ്​റ്റുഡന്‍...

യാമ്പു: ടൗണിൽ നിന്ന് ജിദ്ദ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇഫ്താർ വിരുന്നിന്​ ഒരുക്കിയ കൂടാരം റമദാനിലെ വേറിട്ട കാഴ്ചയാണ്​. യാമ്പു^ ജിദ്ദ റോഡിലൂടെ...

യാമ്പു: മരുഭൂമിയിലെ തൊഴിലാളികളെ രണ്ടര പതിറ്റാണ്ട് കാലമായി നോമ്പ് തുറപ്പിക്കുകയാണ് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. യാമ്പു റോയൽ കമീഷനിലെ ഉദ്യോഗസ്ഥനായ...
മ​സ്​​ക​ത്ത്​: ഹ​ബ്​​ത​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര​മ്പ​രാ​ഗ​ത പെ​രു​ന്നാ​ൾ ച​ന്ത​ക​ൾ​ക്കാ​യി വി​വി​ധ വി​ലാ​യ​ത്തു​ക​ൾ ഒ​രു​ങ്ങി. പ​ഴ​യ​കാ​ല​ത്തി...

ജിദ്ദ: റമദാൻ അവസാന പത്തിൽ മക്ക ഹറമിലെത്തുന്നവർക്ക്​ അത്താഴം വിതരണം ചെയ്യാൻ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസലി​​​െൻറ നിർദേശം. തഹജുദ്​ നമസ്​കാരത്തിനും...

08:40 22/06/2017

പ്രപഞ്ചത്തിലെ മിക്ക ജീവജാലങ്ങളും വിവിധ രീതിയിലുള്ള ഉപവാസം അനുഷ്ഠിക്കുന്നവരാണ്. ദിവസങ്ങളും മാസങ്ങളും കൂട്ടിൽനിന്ന് പുറത്തിറങ്ങാതെയും ഭക്ഷിക്കാതെയും ചലിക്കാതെയും ഉപവസിക്കുന്ന ജീവികളുണ്ട്. ഓരോ വർഷവും നിശ്ചിതകാലത്ത് ഭക്ഷണം കഴിക്കാതെ കൂട്ടിൽ തന്നെ കഴിയുന്ന പക്ഷികളും സമുദ്രങ്ങളുടെയും നദികളുടെയും ആഴിയിൽ ഭക്ഷണമില്ലാതെ കഴിയുന്ന മത്സ്യങ്ങളും...

03:51 22/06/2017

സ്വന്തം നാടായ തമിഴ്​നാട്ടിലെ സേലത്ത്​ നോമ്പുതുറ പള്ളിയിലാണ് നടക്കാറ്​​.​ പ്രധാന വിഭവങ്ങൾ കഞ്ഞിയും വടയുമാണ്​. കുട്ടിക്കാലത്ത്​, അസർ നമസ്​കാരത്തിനു ശേഷം പള്ളിയിൽനിന്ന്​ ലഭിക്കുന്ന കഞ്ഞി വീട്ടിലേക്ക്​ കൊണ്ടുപോകും. വീട്ടുകാർക്കും ബന്ധുക്കൾ...

02:51 22/06/2017

വിശ്വാസിലക്ഷങ്ങൾക്ക്​ ആത്​മീയ നിർവൃതിയുടെ രാപ്പകലുകൾ സമ്മാനിച്ച്​ പൊന്നമ്പിളിക്കീറ്​ മാനത്തു തെളിഞ്ഞ ഒരു റമദാൻ കാലം. പ്രവാചകൻ ഇബ്രാഹീമും ഇസ്​മാഇൗലും മുതൽ അന്ത്യ​ദൂതൻ മുഹമ്മദ്​ നബി വരെയുള്ളവരുടെ പാദം പതിഞ്ഞ ആ പുണ്യമണ്ണിൽ മാനം മുത്തിനിൽക്കുന്ന...

02:41 22/06/2017

പട്ടിണിയോളമെത്തിയ ദാരിദ്ര്യത്തിന് നടുവിലായിരുന്നിട്ടും രോഗിയായ ഉമ്മയുടെയും സ്വന്തം മക്കളുടെയും കൂടെ ഇക്കുറിയെങ്കിലും ഒരു റമദാൻ​ േനാമ്പ്​ നോൽക്കണം. കഴിഞ്ഞ 16 വര്‍ഷക്കാലം നാട്ടിലെ നോമ്പു കാണാനാവാതെ ഗള്‍ഫില്‍ കഴിയേണ്ടിവന്നതി​​െൻറ സങ്കടങ്ങൾ തീർ...

02:32 22/06/2017

തമ്പുകളിൽനിന്ന്​ തമ്പുകളിലേക്ക്​ ചേക്കേറു​​േമ്പാഴും മണ്ണിൽനിന്ന്​ മറ്റൊരു മണ്ണിലേക്ക്​ കൂടാരങ്ങൾ പറിച്ചുനടു​േമ്പാഴും നോമ്പി​​​െൻറ ചൈതന്യം കാത്തുസൂക്ഷിക്കുന്ന ചിലരുണ്ട്​ സർക്കസ്​ ലോകത്ത്​. സർക്കസ്​ കലാകാരനായിരുന്നിട്ടും നോമ്പിന്​...

02:30 22/06/2017

ഒ​രു നി​ശ്ചി​ത മ​ണി​ക്കൂ​റി​നു​ മു​ക​ളി​ൽ അ​ന്ന​പാ​നീ​യ​ങ്ങ​ളു​പേ​ക്ഷി​ച്ച്​ വ്ര​ത​മെ​ടു​ക്കു​േ​മ്പാ​ൾ ന​മ്മു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ൽ ന​ട​ക്കു​ന്ന​ത്​ അ​ത്യ​ദ്​​ഭു​ത​ക​ര​മാ​യ ചി​ല​താ​ണ്. സാ​ധാ​ര​ണ​യാ​യി നാം ​ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം ഗ്ലൂ​ക്കോ​സാ​...