Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഖാദറിനെതിരെ വിമതനായി...

ഖാദറിനെതിരെ വിമതനായി എസ്.ടി.യു നേതാവ് 

text_fields
bookmark_border
K. Hamsa
cancel

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​റി​നെ​തി​രെ വി​മ​ത​സ്വ​ര​മു​യ​ർ​ത്തി എ​സ്.​ടി.​യു നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ കെ. ​ഹം​സ മ​ത്സ​ര​രം​ഗ​ത്ത്. സ​മ്മ​ർ​ദ ത​ന്ത്ര​മു​പ​യോ​ഗി​ച്ച് സീ​റ്റ് നേ​ടി​യെ​ടു​ത്ത ന​ട​പ​ടി​യോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും വെ​ള്ളി​യാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നും സ്വ​ത​ന്ത്ര മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (എ​സ്.​ടി.​യു) മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യ ഹം​സ പ​റ​ഞ്ഞു. 

1991ലെ ​ജി​ല്ല കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​വേ​ഷ​ത്തി​ൽ മ​ത്സ​രി​ച്ച് എ​ൽ.​ഡി.​എ​ഫി​ന് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​യാ​ളാ​ണ് ഇ​ദ്ദേ​ഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueVengara Bye ElectionPolitic's NewsSTU
News Summary - Vengara bye election: STU Leader contesting against Muslim League Candidate -Politic's News
Next Story