Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഭ​ര​ണ​മി​ക​വ്...

ഭ​ര​ണ​മി​ക​വ് പ​റ​ഞ്ഞ്  വേ​ാട്ടു​പി​ടി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫി​ന് ഭ​യം  –ഉ​മ്മ​ന്‍ ചാ​ണ്ടി

text_fields
bookmark_border
ഭ​ര​ണ​മി​ക​വ് പ​റ​ഞ്ഞ്  വേ​ാട്ടു​പി​ടി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫി​ന് ഭ​യം  –ഉ​മ്മ​ന്‍ ചാ​ണ്ടി
cancel
കോട്ടക്കൽ: സ​ര്‍ക്കാ​റി​െൻറ ഭ​ര​ണ​മി​ക​വ് പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കാ​ന്‍ ഭ​യ​മാ​യ​തി​നാ​ലാ​ണ് ഇ​ട​തു​മു​ന്ന​ണി വേ​ങ്ങ​ര​യി​ല്‍ മു​സ്​​ലിം ലീ​ഗി​നെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യു.​ഡി.​എ​ഫ് ഒ​തു​ക്കു​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​എ​ൽ.​എ​മാ​രാ​യ കെ.​സി. ജോ​സ​ഫ്, അ​നൂ​പ് ജേ​ക്ക​ബ്, എ.​പി. അ​നി​ല്‍കു​മാ​ര്‍, പി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി.​വി. പ്ര​കാ​ശ്, അ​ഡ്വ. യു.​എ. ല​ത്തീ​ഫ്‌, കു​ട്ടി മൗ​ല​വി, ടി.​കെ. മൊ​യ്തീ​ന്‍കു​ട്ടി, കാ​രി അ​ല​വി ഹാ​ജി, അ​ടാ​ട്ടി​ല്‍ കു​ഞ്ഞാ​പ്പു, കെ.​സി. മൂ​സ, എ​ന്‍. മ​മ്മ​ദ്കു​ട്ടി, കെ.​പി. അ​ബ്​​ദു​ല്‍ മ​ജീ​ദ്, വി.​കെ. അ​ന്‍വ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyldfmalayalam newspolitical newsVengara Bye Election
News Summary - Vengara Bye Election - Political News
Next Story