Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപൊ​തു​നി​രീ​ക്ഷ​ക​ൻ ...

പൊ​തു​നി​രീ​ക്ഷ​ക​ൻ  തെ​ര​ഞ്ഞെ​ടു​പ്പ്  ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി  ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
Vengara-Bye-Election-Meeting
cancel
camera_alt???????? ????????? ???????? ?????????????????????? ????????????? ??????? ??????? ??????????????????? ????????????????? ?????????????????????? ??????? ?????????????,

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​യോ​ഗി​ച്ച പൊ​തു​നി​രീ​ക്ഷ​ക​ൻ അ​മി​ത് ചൗ​ധ​രി ജി​ല്ല​യി​ലെ​ത്തി. ക​ല​ക്ട​റേ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി സ്​​ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രെ​യും പോ​ളി​ങ് ബൂ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി, ഹ​രി​ത നി​യ​മാ​വ​ലി അ​നു​സ​രി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ ജി​ല്ല ക​ല​ക്ട​ർ അ​മി​ത് മീ​ണ വി​വ​രി​ച്ചു. 

ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ദേ​ബേ​ഷ്കു​മാ​ർ ബെ​ഹ്റ, എ.​ഡി.​എം ടി. ​വി​ജ​യ​ൻ, സ​ബ് അ​സി​സ്​​റ്റ​ൻ​റ്​ ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രാ​യ വി. ​രാ​മ​ച​ന്ദ്ര​ൻ, എ. ​നി​ർ​മ​ല​കു​മാ​രി, ആ​ർ.​ഡി.​ഒ ടി.​വി സു​ഭാ​ഷ്, തെ​ര​ഞ്ഞെ​ടു​പ്പ്​ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എ​ൻ.​വി. ര​ഘു​രാ​ജ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കൺ​േ​ട്രാ​ൾ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ, സ​മ്മ​തി​ദാ​യ​ക​രെ സ്വാ​ധീ​നി​ക്കാ​നു​ള്ള രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​ടെ ന​ട​പ​ടി എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റി​യി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കം​പ്ല​യി​ൻ​റ്​ മോ​ണി​റ്റ​റി​ങ് ക​ൺേ​ട്രാ​ൾ റൂം ​ആ​ൻ​ഡ് കാ​ൾ സ​െൻറ​ർ ജി​ല്ല ക​ല​ക്​​ട​റേ​റ്റ് ഫി​നാ​ൻ​സ്​ സെ​ക്​​ഷ​നി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ​രാ​തി​ക​ൾ 1800-425-6944 ടോ​ൾ​ഫ്രീ ന​മ്പ​റി​ലും collectorateksection@yahoo.in ഇ^​മെ​യി​ൽ വി​ലാ​സ​ത്തി​ലും അ​റി​യി​ക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsVengara Bye Election
News Summary - Vengara bye Election - political News
Next Story