Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി​ണ​റാ​യി വി​ജ​യ​നെ...

പി​ണ​റാ​യി വി​ജ​യ​നെ കോ​ടി​യേ​രി ‘വ​ധ​ശി​ക്ഷ’​ക്ക് വി​ധി​ച്ചു –ശോ​ഭ സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
പി​ണ​റാ​യി വി​ജ​യ​നെ കോ​ടി​യേ​രി ‘വ​ധ​ശി​ക്ഷ’​ക്ക് വി​ധി​ച്ചു –ശോ​ഭ സു​രേ​ന്ദ്ര​ൻ
cancel

  കൊ​ല്ലം: മ​ല​പ്പു​റം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ വി​ല​യി​രു​ത്ത​ലാ​ണെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ​റ അ​ഭി​പ്രാ​യം പി​ണ​റാ​യി വി​ജ​യ​നു​ള്ള വ​ധ​ശി​ക്ഷ​യാ​ണെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ. ക്രി​മി​ന​ലു​ക​ളോ​ടൊ​പ്പം ഓ​ടു​ന്ന ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ക്ര​മ​സ​മാ​ധാ​ന​ത​ക​ർ​ച്ച നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കാ​ഴ്ച​ക്കാ​ര​നാ​യി​രി​ക്കാ​തെ അ​ദ്ദേ​ഹം ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ഴു​ള്ള​ത്.  യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണം ഒ​രു പ​ൾ​സ​ർ സു​നി​യി​ൽ ഒ​തു​ങ്ങി. കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്തേ​ണ്ടെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ക്രി​മി​ന​ലു​ക​ള്‍ക്കൊ​പ്പ​മാ​ണ് സ​ര്‍ക്കാ​റെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ്. ച​ക്കു​വ​ള്ളി ക്ഷേ​ത്ര​ഭൂ​മി കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി​വി​ധി അ​ട്ടി​മ​റി​ച്ച ഡി​വൈ.​എ​സ്.​പി കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ  കോ​ട​തി​യെ സ​മീ​പി​ക്കുമെന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP
News Summary - sobha surendran-bjp
Next Story