Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎ​സ്.​ഡി.​പി.​​െഎ...

എ​സ്.​ഡി.​പി.​​െഎ ക​ണ്‍വെ​ൻ​ഷ​ന്‍ 

text_fields
bookmark_border
SDPI
cancel
camera_alt???????? ????????? ???????? ????.???.???.?? ????????????????? ???????????????? ????????? ?????????????? ??. ??????????? ??????? ????? ??????????? ????????????
വേ​ങ്ങ​ര: അ​മി​ത സം​ഘ്​​പ​രി​വാ​ർ വി​ധേ​യ​ത്വ​ത്തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ മു​സ്​​ലിം വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വ​ളം​വെ​ച്ച്​ കൊ​ടു​ക്കു​ന്ന ഇ​ട​ത്^​വ​ല​ത് മു​ന്ന​ണി​ക​ള്‍ വേ​ങ്ങ​ര​യി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്ന് എ​സ്.​ഡി.​പി.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി. ​അ​ബ്​​ദു​ല്‍ മ​ജീ​ദ് ഫൈ​സി. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ര്‍ഥി അ​ഡ്വ. കെ.​സി. ന​സീ​റി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വെ​ന്‍ഷ​ന്‍ വേ​ങ്ങ​ര വ്യാ​പാ​ര ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​കു​ഞ്ഞാ​ല​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി അ​റ​ക്ക​ല്‍, ജ​ലീ​ല്‍ നീ​ലാ​മ്പ്ര, എ.​കെ. അ​ബ്​​ദു​ൽ മ​ജീ​ദ്, വി.​ടി. ഇ​ക്‌​റാ​മു​ല്‍ഹ​ഖ്, അ​ഡ്വ. സാ​ദി​ഖ് ന​ടു​ത്തൊ​ടി, എ. ​ബീ​രാ​ന്‍കു​ട്ടി, ടി.​എം. ഷൗ​ക്ക​ത്ത്, കൃ​ഷ്ണ​ന്‍ എ​ര​ഞ്ഞി​ക്ക​ല്‍, ബാ​ബു​മ​ണി ക​രു​വാ​ര​ക്കു​ണ്ട്, സി.​കെ. സ​ല്‍മ, സ്ഥാ​നാ​ര്‍ഥി അ​ഡ്വ. കെ.​സി. ന​സീ​ര്‍, പി.​എം. ഷെ​രീ​ഖാ​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ണ്‍വെ​ന്‍ഷ​നു​ശേ​ഷം വേ​ങ്ങ​ര ടൗ​ണി​ല്‍  പ്ര​ക​ട​ന​വും ന​ട​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpimalayalam newspolitical newsVengara Bye Election
News Summary - SDPI - Political News
Next Story