You are here

മനഃസാക്ഷി വോട്ട് ചെയ്യും -പി.ഡി.പി

07:06 AM
10/10/2017
madani
മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​നഃ​സാ​ക്ഷി വോ​ട്ട് ചെ​യ്യു​മെ​ന്ന് പി.​ഡി.​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഫാ​ഷി​സ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന പാ​ർ​ട്ടി ഏ​താ​ണെ​ന്ന തി​രി​ച്ച​റി​വ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​ക്കെ​തി​രാ​യ നീ​തി​നി​ഷേ​ധ​ത്തി​​െൻറ കാ​ര്യ​ത്തി​ല്‍ സ്വീ​ക​രി​ച്ച സ​മീ​പ​നം​ കൂ​ടി മു​ന്‍നി​ര്‍ത്തി​യാ​വും വോ​ട്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ നി​സാ​ര്‍ മേ​ത്ത​ർ, നൗ​ഷാ​ദ് തി​ക്കോ​ടി, സെ​ക്ര​ട്ട​റി​മാ​രാ​യ യൂ​സു​ഫ് പാ​ന്ത്ര, വേ​ലാ​യു​ധ​ന്‍ വെ​ന്നി​യൂ​ര്‍, ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ലാം മൂ​ന്നി​യൂ​ർ, ചേ​ക്കു പാ​ലാ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

COMMENTS