Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഎൽ.ഡി.എഫ്...

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി

text_fields
bookmark_border
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി
cancel
വേ​ങ്ങ​ര: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. പി.​പി. ബ​ഷീ​റി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി 1001 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, പി.​പി. വാ​സു​ദേ​വ​ൻ, പി.​പി. സു​നീ​ർ, പ്ര​ഫ. എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, ടി.​കെ. സു​ന്ദ​ര​ൻ മാ​സ്​​റ്റ​ർ, കെ.​പി. ഇ​സ്മാ​യി​ൽ, പി.​എം. സ​ഫ​റു​ല്ല, ടി.​എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, ക​വ​റൊ​ടി മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ, സി.​പി. കാ​ർ​ത്തി​കേ​യ​ൻ, മാ​ത്യു സെ​ബാ​സ്​​റ്റ്യ​ൻ, നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത് എ​ന്നി​വ​രെ​യും -ചെ​യ​ർ​മാ​നാ​യി പ്ര​ഫ. ഇ.​പി. മു​ഹ​മ്മ​ദ​ലി, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി എം. ​മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ർ, യു. ​ബാ​ല​കൃ​ഷ്ണ​ൻ, ടി.​കെ.​എ. സ​മ​ദ്, പി.​എ​ച്ച്. ഫൈ​സ​ൽ, ടി. ​അ​ബ്​​ദു​സ്സ​മ​ദ്, പി.​വി.​കെ. ഹ​സീ​ന, ഡോ. ​മോ​ഹ​ൻ മാ​മു​ണ്ണി, പ്ര​കാ​ശ് കൂ​ണ്ടൂ​ർ, ഷാ​ജി​ൽ ചെ​റു​പാ​ണ​ക്കാ​ട​ൻ, ചെ​ള്ളി അ​ഹ​മ്മ​ദ്​ ഹാ​ജി, പൂ​ഴി​ത്ത​റ പോ​ക്ക​ർ ഹാ​ജി, സി. ​ഷ​ക്കീ​ല ടീ​ച്ച​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ -ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്, ക​ൺ​വീ​ന​ർ​മാ​ർ- വി.​ടി. സോ​ഫി​യ, കെ. ​ന​യീം, സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, തെ​ങ്ങി​ലാ​ൻ മു​ഹ​മ്മ​ദ്, കാ​രി ബ​ഷീ​ർ, ഇ.​കെ. സ​മ​ദ് ഹാ​ജി,- ട്ര​ഷ​റ​ർ കെ.​ടി. അ​ല​വി​ക്കു​ട്ടി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfmalayalam newspolitical newsVengara Bye ElectionPP Basheer
News Summary - LDF Election Committee - Political News
Next Story