Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഖാദറി​െൻറ കൈവശം 7,500...

ഖാദറി​െൻറ കൈവശം 7,500 രൂപ, ബഷീറി​െൻറ കൈയിൽ 2,500 

text_fields
bookmark_border
Vengara Election
cancel

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​റി​​​െൻറ കൈ​വ​ശം 7,500 രൂ​പ മാ​ത്രം. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി. ബ​ഷീ​റി​​​െൻറ കൈ​വ​ശം 2,500 രൂ​പ​യും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ വി​വ​ര​മാ​ണി​ത്. ഖാ​ദ​റി​ന് ബാ​ങ്കി​ലും മ​റ്റു​മാ​യി 2,72,929 രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. 27 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. ഇ​തി​ൽ എ​ട്ടു ല​ക്ഷ​ത്തി​​​െൻറ സ്വ​ത്ത് പാ​ര​മ്പ​ര്യ​മാ​യി കി​ട്ടി​യ​താ​ണ്. 2,27,000 രൂ​പ​യു​ടെ ക​ട​വു​മു​ണ്ട്. 

ഖാ​ദ​റി​​​െൻറ ഭാ​ര്യ​യു​ടെ കൈ​വ​ശം നി​ല​വി​ലു​ള്ള​ത്​ 4,000 രൂ​പ​മാ​ത്രം. കാ​റും 360 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​വു​മ​ട​ക്കം 39.4 ല​ക്ഷ​ത്തി​​​െൻറ നി​ക്ഷേ​പ​മു​ണ്ട്. 47 ല​ക്ഷം വി​ല​മ​തി​പ്പു​ള്ള ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. ഭാ​ര്യ​ക്ക് നാ​ല​ര ല​ക്ഷം ക​ട​മു​ണ്ട്. ബ​ഷീ​റി​ന് 6.4 ല​ക്ഷ​ത്തി​​​െൻറ നി​ക്ഷേ​പ​വും 19.5 ല​ക്ഷം വി​ല​മ​തി​പ്പു​ള്ള ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളു​മു​ണ്ട്. കോ​ള​ജ് അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ​യു​ടെ കൈ​വ​ശം 2,000 രൂ​പ​യും കാ​റും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ക്കം 25.8 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്. ഭാ​ര്യ​ക്കു​ള്ള​ത്​ 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം. കാ​റി​ന്​ ലോ​ൺ വ​ക​യി​ൽ ഭാ​ര്യ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ക​ട​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsVengara Bye ElectionKna KhadarPP Basheer
News Summary - Khadar and Basheer - Vengara bye election -political News
Next Story