Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.പിയിൽ കോൺഗ്രസിന്​...

യു.പിയിൽ കോൺഗ്രസിന്​ പുതുജീവനേകാൻ രാഹുൽ എത്തുന്നു

text_fields
bookmark_border
യു.പിയിൽ കോൺഗ്രസിന്​ പുതുജീവനേകാൻ രാഹുൽ എത്തുന്നു
cancel

ല​ഖ്​​​നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും അ​മി​ത്​ ഷാ​യു​ടെ​യും ത​ട്ട​ക​മാ​യ ഗു​ജ​റാ​ത്തി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ വി​റ​പ്പി​ച്ച​തി​​െൻറ ആ​വേ​ശ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​രു​ത്തു​കൂ​ട്ടാ​ൻ കോ​ൺ​ഗ്ര​സ്​ നീ​ക്കം. രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ള്ള സം​സ്​​ഥാ​ന​ത്ത്​ 2019 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്ദ​ർ​ശ​ന​ത്തി​ന്​ രാ​ഹു​ൽ തി​ങ്ക​ളാ​ഴ്​​ച എ​ത്തും. സ്വ​ന്തം മ​ണ്ഡ​ല​മാ​യ അ​മേ​ത്തി​യി​ൽ ദ്വി​ദി​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന അ​ദ്ദേ​ഹം, ഏ​ഴി​ട​ങ്ങ​ളി​ൽ റോ​ഡ്​ ഷോ​യും ന​ട​ത്തും. ഉ​ച്ച​ക്ക്​ 12.30ന്​ ​രാ​ഹു​ൽ റാ​യ്​​​ബ​റേ​ലി വ​ഴി സാ​ലോ​നി​ൽ എ​ത്തി സാ​ലോ​ൻ ന​ഗ​ര​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. തു​ട​ർ​ന്ന്​ അ​മേ​ത്തി​യി​ലേ​ക്ക്​ പോ​കും. 16ന്​ ​രാ​വി​ലെ 10.30ന്​ ​മു​സാ​ഫി​ർ​ഖാ​ന​യി​ൽ ജ​ന​സം​വാ​ദം. ഇ​തി​നു​ശേ​ഷം ജൈ​സ്, ജ​ഗ്​​ദി​ശ്​​പു​ർ, മോ​ഹ​ൻ​ഗ​ഞ്ച്​ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPolitic's NewsUP CongressRahul Gandhi
News Summary - UP Congress: Rahul will Charge Energy -India News
Next Story