Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ പ്ലീനറിക്ക്​  40 ശതമാനം യുവത്വം

text_fields
bookmark_border
കോൺഗ്രസ്​ പ്ലീനറിക്ക്​  40 ശതമാനം യുവത്വം
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​മാ​സം 16 മു​ത​ൽ മൂ​ന്നു​ദി​വ​സം ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ 40 ശ​ത​മാ​നം യു​വ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ പാ​ർ​ട്ടി സം​സ്​​ഥാ​ന ഘ​ട​ക​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം. യു​വ​ജ​ന പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​േ​മ്പാ​ൾ വ​നി​ത​ക​ൾ​ക്കും പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യം ന​ൽ​കു​ക​യും​വേ​ണം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന കോ​ൺ​ഗ്ര​സ്​ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. 

പ്ലീ​ന​റി സ​മ്മേ​ള​ന​ത്തോ​ടെ കോ​ൺ​ഗ്ര​സി​​​െൻറ നേ​തൃ​ത​ല​ത്തി​ലും മാ​റ്റം​വ​രും. പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി വ​രും. എ.​െ​എ.​സി.​സി പു​നഃ​സം​ഘ​ട​ന​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. ഇൗ ​മാ​റ്റ​ങ്ങ​ൾ പൂ​ർ​ണ​മാ​യും യു​വ​പ്രാ​തി​നി​ധ്യ​ത്തി​ലേ​ക്ക്​ വ​ഴി​തു​റ​ക്കു​ന്ന​ത​ല്ല. മു​തി​ർ​ന്ന​വ​രു​ടെ അ​നു​ഭ​വ​സ​മ്പ​ത്ത്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ ത​ല​മു​റ​യു​ടെ കൈ​ക​ളി​ലേ​ക്ക്​ പാ​ർ​ട്ടി​യെ ഏ​ൽ​പി​ച്ചു​കൊ​ടു​ക്കാ​നാ​ണ്​ ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്ന്​ ​പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി നി​ർ​ദേ​ശി​ച്ചു. 

രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 15,000 പ്ര​തി​നി​ധി​ക​ൾ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. എ.​െ​എ.​സി.​സി പ്ര​തി​നി​ധി​ക​ൾ 2,000ത്തോ​ളം വ​രും. രാ​ഹു​ൽ ഗാ​ന്ധി​യെ അ​ധ്യ​ക്ഷ​നാ​യി അം​ഗീ​ക​രി​ക്കു​ന്ന സ​േ​മ്മ​ള​നം, അ​ടു​ത്ത ​േലാ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്കം​കൂ​ടി​യാ​ണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsyoungstersCongress Pleanary
News Summary - Congress Pleanary - Political News
Next Story