Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസം​വ​ര​ണ ഫോ​ർ​മു​ല:...

സം​വ​ര​ണ ഫോ​ർ​മു​ല: കോ​ൺ​ഗ്ര​സി​ന്​ മൗ​നം

text_fields
bookmark_border
hardik-patel
cancel

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ഹാ​ർ​ദി​ക്​ പ​േ​ട്ട​ലി​ന്​ ഉ​റ​പ്പു​ന​ൽ​കി​യെ​ന്നു പ​റ​യു​ന്ന സം​വ​ര​ണ ഫോ​ർ​മു​ല​യെ​ക്കു​റി​ച്ച്​ കോ​ൺ​ഗ്ര​സി​ന്​ മൗ​നം. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശം വെ​ളി​പ്പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ച്ച കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ക​പി​ൽ സി​ബ​ൽ, പി​ന്നീ​ട്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞൊ​ഴി​ഞ്ഞു.  ഹാ​ർ​ദി​ക്​ ഉ​ന്ന​യി​ച്ച വി​ഷ​യം പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പാ​ണ്​ പാ​ർ​ട്ടി അ​വ​ർ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​വ​ര​ണ ​േക്വാ​ട്ട​യെ​ക്കു​റി​ച്ച്​ പാ​ട്ടീ​ദാ​ർ അ​നാ​മ​ത്​ ആ​ന്ദോ​ള​ൻ സ​മി​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്​ ക​പി​ൽ സി​ബ​ലാ​ണ്.
 

ഫോ​ർ​മു​ല​യെ​ക്കു​റി​ച്ച്​ ഹാ​ർ​ദി​ക്​ വി​ശ​ദീ​ക​രി​ക്കു​മെ​ന്ന്​ സി​ബ​ൽ പ​റ​ഞ്ഞു. യോ​ജി​ച്ച്​ ​മ​ത്സ​രി​ക്കാ​നാ​ണ്​ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. മ​റ്റു കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് ​-അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഹാ​ർ​ദി​ക്​ പ​േ​ട്ട​ലു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലൂ​ടെ ഗു​ജ​റാ​ത്തി​ൽ ബി.​ജെ.​പി​യെ തൂ​ത്തെ​റി​യാ​നാ​കും. പി​ന്തു​ണ​ക്ക്​ ഹാ​ർ​ദി​കി​ന്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ മു​ഖ്യ​വി​ഷ​യ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ വാ​ഗ്​​ദാ​നം ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​നി​ടെ, ഹാ​ർ​ദി​കും കോ​ൺ​ഗ്ര​സു​മാ​യു​ണ്ടാ​ക്കി​യ സം​വ​ര​ണ ഫോ​ർ​മു​ല​യെ വി​മ​ർ​ശി​ച്ച്​ ബി.​ജെ.​പി രം​ഗ​ത്തെ​ത്തി. സം​വ​ര​ണം 50 ശ​ത​മാ​ന​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്ന്​ ഒ​മ്പ​തം​ഗ സു​പ്രീം​കോ​ട​തി ​െബ​ഞ്ചി​​​െൻറ വി​ധി​യു​ണ്ടെ​ന്നും നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കാ​ത്ത വാ​ഗ്​​ദാ​നം ന​ൽ​കി ഹാ​ർ​ദി​കും കോ​​ൺ​​ഗ്ര​സും പ​േ​ട്ട​ൽ സ​മു​ദാ​യ​ത്തെ വി​ഡ്​​ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്നും ഗു​ജ​റാ​ത്ത്​ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​േ​ട്ട​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressreservationhardik patelmalayalam news
News Summary - Congress on Gujarat reservation-India news
Next Story