Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗുജറാത്ത്​, ഹിമാചൽ...

ഗുജറാത്ത്​, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ്​ തിയതി ഇന്ന്​ പ്രഖ്യാപിക്കും

text_fields
bookmark_border
Election-Commission
cancel

ന്യൂഡൽഹി: ഗുജറാത്ത്​, ഹിമാചൽ പ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ തിയതി ഇന്ന്​ വൈകീട്ട്​ തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിക്കും. മോദി സർക്കാർ സാമ്പത്തിക മാന്ദ്യത്തി​​​െൻറ സമ്മർദത്തിലിരിക്കുന്ന സമയത്ത്​ നേതൃത്വമാറ്റമാണ്​ കോൺഗ്രസ്​ പ്രതീക്ഷിക്കുന്നത്​. തിയതി പ്രഖ്യാപനത്തിന്​ കാത്തു നിൽക്കാതെ കോൺഗ്രസും ബി.ജെ.പിയും സംസ്​ഥാനങ്ങളിൽ പ്രചരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. 

ഹിമാചലിൽ കോൺഗ്രസും ഗുജറാത്തിൽ ബി.ജെ.പിയുമാണ്​ ഭരണത്തിൽ. ഹിമാചലി​െല 68 അംഗ നിയമ സഭയിലേക്ക്​ മുഖ്യമന്ത്രി സ്​ഥാനാർഥിയായി നിലവിലെ മുഖ്യമന്ത്രി വീർഭദ്ര സിങ്ങി​െന തന്നെയാണ് കോൺഗ്രസ്​ ഉയർത്തി കാണിക്കുന്നത്​. അതേസമയം, ബി.ജെ.പി മുഖ്യമന്ത്രി സ്​ഥാനാർഥി​െയ പ്രഖ്യാപിച്ചിട്ടില്ല. 

 22 വർഷമായി ഗുജറാത്തിൽ ബി.ജെ.പിയാണ്​ അധികാരത്തിൽ​. പാട്ടിദാർ വിഭാഗം സർക്കാർ ​േജാലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട്​ ഗുജറാത്തിൽ പ്രക്ഷോഭത്തിലാണ്​. ഇൗ സാഹചര്യത്തിലാണ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissiongujarathimachal pradeshassembly electionmalayalam newspolitical news
News Summary - Assembly Election date of gujarat and Himachal Declaired Today - Political News
Next Story