Gallery
ചൂളയില്‍ വേവിച്ചെടുത്ത ഇഷ്ടികയേക്കാള്‍ ബലമുള്ള ചുടുകട്ടകളാണ് കതിര്‍ പാകത്തിന് മുമ്പേ കരിയുന്ന പുഞ്ചക്കണ്ടങ്ങളില്‍ നിറഞ്ഞത്. നടീല്‍ കഴിഞ്ഞപ്പോള്‍ ശ്വാസം നേരെ വീണ കൃഷിക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ വയലിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല. ഒരുമണി നെല്ളോ ഒരു കന്ന് വൈക്കോലോ കളപ്പുരയിലത്തെില്ളെന്ന് ഉറപ്പായതോടെ ഈ കണ്ടങ്ങള്‍ അവരുടെ ഉള്ളില്‍ നെരിപ്പോടായി എരിയുകയാണ്. പാലക്കാട് ചിറ്റൂരിനടുത്ത് കല്ലൂട്ടിയാലിലെ കട്ട വിണ്ട വയല്‍ ദൃശ്യം.
COMMENTS