Gallery
Credit: പ്ര​കാ​ശ് ക​രി​മ്പ
നാ​ട് പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ക്കു​ന്നു എ​ന്ന് ഭ​ര​ണ​കൂ​ട​ങ്ങ​ൾ പറയുമ്പോ​ൾ ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യു​ന്നവരു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കുക​യാ​ണ്. ആ​രോ വ​ലി​ച്ചെ​റി​ഞ്ഞ ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ൾ പെ​റു​ക്കി​യെ​ടു​ത്ത​ത് അ​ടു​ത്ത​നേ​ര​ത്തേ​ക്ക് ക​രു​തി​വെ​ക്കു​ന്ന വൃ​ദ്ധ. കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ൽ​നി​ന്ന്
COMMENTS