Gallery
സിറിയന്‍ നഗരമായ അലപ്പോയിലെ യുദ്ധക്കെടുതികള്‍ ട്വീറ്റുകളിലൂടെ ലോകത്തെ അറിയിച്ച ഏഴുവയസ്സുകാരി ബന അല്‍ആബിദും സഹോദരനും തുര്‍ക്കിയിലത്തെി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ കണ്ടപ്പോള്‍... കിഴക്കന്‍ അലപ്പോയില്‍നിന്ന് പലായനം ചെയ്തയുടന്‍ ബനയുടെ കുടുംബത്തെ കണ്ടുപിടിക്കാന്‍ ഉര്‍ദുഗാന്‍ പ്രത്യേക പ്രതിനിധിയെ അയച്ചിരുന്നു.
COMMENTS